VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

പരംവീര്‍ചക്ര ദീപകിന്‍റെ ബലിദാനം പാഴാകില്ല; രേഖ ലെഫ്റ്റനന്റായി; ഇനി ലഡാക്കിലേക്ക്

VSK Desk by VSK Desk
1 May, 2023
in ഭാരതം
ShareTweetSendTelegram

ചെന്നൈ: ഗാല്‍വാനിലെ ധീര ബലിദാനി പരംവീരചക്ര നായിക് ദീപക് സിങ്ങിന്‍റെ പ്രിയപത്‌നി രേഖാസിങ് ഇനി സൈനിക സേവനത്തിലേക്ക്. ലെഫ്റ്റനന്റ് രേഖാ സിങ് കഴിഞ്ഞ ദിവസം ഇന്ത്യന്‍ ആര്‍മിയില്‍ ഓഫീസറായി ചേര്‍ന്നു.

ചെന്നൈയിലെ ഓഫീസേഴ്സ് ട്രെയിനിങ് അക്കാദമിയില്‍ നിന്ന് വ്യാഴാഴ്ചയാണ് രേഖാസിങ് പാസായത്. പിന്നാലെ ആര്‍മി ഓര്‍ഡനന്‍സ് കോര്‍പ്സ് അനുവദിച്ചു. ലഡാക്കിലേക്ക് ആദ്യ പോസ്റ്റിങ്. അവിടെയാണ് ദീപക് അവസാനമായി ജോലി നോക്കിയിരുന്നത്. 2020 ജൂണില്‍ ചൈനീസ് സൈനികരോട് പോരാടി രാജ്യത്തിന് വേണ്ടി വീരമൃത്യുവരിച്ച ഭര്‍ത്താവിന്‍റെ കടമകള്‍ പൂര്‍ത്തിയാക്കുകയാണ് തന്‍റെ ലക്ഷ്യമെന്ന് ഇരുപത്തൊമ്പതുകാരി രേഖ പറയുന്നു.

കരസേനയില്‍ നഴ്‌സിങ് അസിസ്റ്റന്റായിരുന്നു നായിക് ദീപക് സിങ്. ഗാല്‍വനിലെ യുദ്ധസാഹചര്യത്തില്‍ സൈനികര്‍ക്ക് വൈദ്യസഹായം നല്‍കുന്നതിനായാണ് ദീപക് മുന്‍നിരയിലേക്ക് നീങ്ങിയത്. കല്ലേറില്‍ ഗുരുതരമായ പരിക്കുകള്‍ ഏറ്റെങ്കിലും അത് വകവയ്ക്കാതെ അദ്ദേഹം സൈനികര്‍ക്ക് വൈദ്യസഹായം നല്‍കുന്നത് തുടര്‍ന്നു. മരണത്തിന് കീഴടങ്ങുന്നതിന് മുമ്പ് മുപ്പതോളം സൈനികരുടെ ജീവനാണ് ദീപക് സിങ് രക്ഷിച്ചത്.

ഗാല്‍വനിലെ ഏറ്റുമുട്ടലിന് ഏഴ് മാസം മുമ്പ്, 2019 നവംബറിലാണ് ദീപക് രേഖയെ വിവാഹം കഴിച്ചത്. പിന്നാലെ മെഡിക്കല്‍ കോര്‍പ്സില്‍ നിന്ന്, ഗാല്‍വാന്‍ താഴ്വരയില്‍ വിന്യസിച്ചിരുന്ന ബീഹാര്‍ റെജിമെന്റിന്റെ 16-ാം ബറ്റാലിയനിലേക്ക് നിയോഗിക്കപ്പെടുകയായിരുന്നു.
സയന്‍സില്‍ ബിരുദാനന്തര ബിരുദധാരിയായ രേഖ സിങ്ങിനെ യുപിഎസ്സി പരീക്ഷയെഴുതാന്‍ സൈന്യമാണ് പ്രോത്സാഹിപ്പിച്ചത്. പരീക്ഷയും അലഹബാദില്‍ നടന്ന അഞ്ച് ദിവസത്തെ എസ്എസ്ബി ഇന്റര്‍വ്യൂവും വിജയിച്ചാണ് രേഖ സൈനിക ക്യാമ്പിലെത്തിയത്.

Share2TweetSendShareShare

Latest from this Category

സ്വന്തമെന്ന ഭാവമാണ് കുടുംബത്തെ ഉത്കൃഷ്ടമാക്കുന്നത്: ഡോ. മോഹന്‍ ഭഗവത്

സംഘകാഴ്ചപ്പാട് സമ്പൂര്‍ണമായും ഭാരതീയമാണ്:ഡോ. മോഹന്‍ ഭാഗവത്

സേവാതീർത്ഥ് സൗകര്യം മാത്രമല്ല, കൊളോണിയൽ മനസ്ഥിതിയിൽനിന്നുള്ള മോചനവുമാണ്: പ്രധാനമന്ത്രി

അദ്ധ്യാപനം സമര്‍പ്പണത്തോടെ നിര്‍വഹിക്കണം:ഡോ. മോഹന്‍ ഭാഗവത്

എല്ലാ ഔദ്യോഗിക ചടങ്ങുകളിലും വന്ദേമാതരം നിർബന്ധമാക്കി കേന്ദ്ര സർക്കാർ: സംസ്ഥാനങ്ങൾക്ക് ഉത്തരവ്

ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ കോഴിക്കോട്ട് 'പ്രേരണ' പരിപാടിയില്‍ ക്ഷണിക്കപ്പെട്ട യുവജനങ്ങളുമായി   സംവദിക്കുന്നു.

രാഷ്ട്രീയ രംഗം കുറ്റമറ്റതാകാന്‍ വ്യക്തിഗുണമുള്ളവര്‍ കടന്നുവരണം: ദത്താത്രേയ ഹൊസബാളെ

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

സ്വന്തമെന്ന ഭാവമാണ് കുടുംബത്തെ ഉത്കൃഷ്ടമാക്കുന്നത്: ഡോ. മോഹന്‍ ഭഗവത്

സംഘകാഴ്ചപ്പാട് സമ്പൂര്‍ണമായും ഭാരതീയമാണ്:ഡോ. മോഹന്‍ ഭാഗവത്

തപസ്യ കലാസാഹിത്യ വേദി സുവര്‍ണ ജൂബിലി: ദേശീയ അമച്വര്‍ നാടകോത്സവത്തിനും കലാസാധക സംഗമത്തിനും തൃശൂരില്‍ തുടക്കമായി

ജന്മഭൂമി സെമിനാറിന് സമാപനം: ജടായു രാമക്ഷേത്രം അയോദ്ധ്യാ തീര്‍ത്ഥാടനത്തിന്റെ ഭാഗമാകും

പാവക്കുളം ക്ഷേത്രത്തില്‍ കാശി വിശ്വനാഥ ശിവലിംഗം സ്ഥാപിച്ചു

നേത്രദാനത്തിലൂടെ മാത്രമേ കോർണിയ അന്ധത തുടച്ചുനീക്കാനാകൂ: ജസ്റ്റിസ് അലക്സാണ്ടർ തോമസ്

പദ്മവിഭൂഷണ്‍ പി.നാരായണനെ ഇടുക്കി പ്രസ് ക്ലബ് ആദരിച്ചു

രാമായണമൂല്യങ്ങള്‍ ഇന്നും ഭാരതത്തെ നയിക്കുന്നു: സ്വാമി സൂക്ഷ്മാമൃത ചൈതന്യ

Load More

Latest English News

Value-based education must blend heritage with technology: Kerala Governor

National Education Policy should be viewed with a long-term vision: Dr. Krishna Gopal

Demonstrations are Anarchy; Kanthapuram States Muslim Women Should Not Participate in Protests

Bharat was not born in 1947, nor created by the British : J. Nandakumar

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies