ലോകത്ത് ഏറ്റവും കൂടുതല്‍ യുവശക്തിയുള്ള നാടാണ് ഭാരതം; അടുത്ത 50 വര്‍ഷത്തില്‍ രാജ്യത്തിന് ലഭിക്കാന്‍ പോകുന്നത് വലിയ അവസരങ്ങളെന്ന് സി.ആര്‍. മുകുന്ദ
ന്യൂദല്‍ഹി: ലോകത്ത് ഏറ്റവും കൂടുതല്‍ യുവശക്തിയുള്ള നാടാണ് ഭാരതമെന്നും അടുത്ത 50 വര്‍ഷം ഭാരതത്തിന് വലിയ അവസരങ്ങളാണ് വരാനിരിക്കുന്നതെന്നും ആര്‍എസ്എസ് സഹസര്‍കാര്യവാഹ് സി.ആര്‍. മുകുന്ദ അഭിപ്രായപ്പെട്ടു. എബിവിപി ദേശീയ...























