ഗുജറാത്ത്: ഭാരതീയ ദർശനം സനാതനമാണെന്ന് ആർ എസ് എസ് സർസംഘചാലക് ഡോ. മോഹൻ ഭഗവത്. ഭഗവാൻ യാജ്ഞവൽക്യ വേദതത്ത്വ ജ്ഞാന യോഗാശ്രമം ട്രസ്റ്റ് സംഘടിപ്പിച്ച “വേദ സംസ്‌കൃത ജ്ഞാന ഗൗരവ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമാജത്തെ ബന്ധിപ്പിക്കുന്ന ഘടകം സ്വാർത്ഥതയെ അടിസ്ഥാനമാക്കിയുള്ളതല്ല, സ്വന്തമെന്ന ബന്ധത്തെ അടിസ്ഥാനമാക്കിയുള്ളതാണ്.
ശാശ്വതമായ സന്തോഷത്തിന്റെയും സമാധാനത്തിന്റെയും സ്‌നേഹത്തിന്റെയും പാത ലോകത്തിന് കാട്ടുന്ന ഒരു ഭാരതത്തെ നാം നിർമ്മിക്കണം. ഇത് നമ്മുടെ കടമയാണെന്ന് സര്‍സംഘചാലക് പറഞ്ഞു.




Discussion about this post