ശബരിമല പ്രക്ഷോഭത്തിലെ കേസുകള്‍ ഉടന്‍ പിന്‍വലിക്കണമെന്ന് സംന്യാസിമാര്‍
തൃശ്ശൂര്‍ : ശബരിമല പ്രക്ഷോഭകാലത്ത് സംസ്ഥാന സര്‍ക്കാര്‍ സമരക്കാര്‍ക്കെതിരെ എടുത്ത കേസുകള്‍ ഉടന്‍ പിന്‍വലിക്കണമെന്ന് മാര്‍ഗദര്‍ശക മണ്ഡലത്തിന്റെ നേതൃത്വത്തില്‍ തൃശ്ശൂരില്‍ ചേര്‍ന്ന സംന്യാസി സമ്മേളനം അംഗീകരിച്ച പ്രമേയം ആവശ്യപ്പെട്ടു....























