നാടിന്റെ യഥാര്‍ത്ഥ ചരിത്രം പുതുതലമുറയ്ക്ക് പകര്‍ന്നു നല്‍കണം: എസ് സേതുമാധവന്‍
മാനന്തവാടി: നമ്മുടെ നാടിന്റെ യഥാര്‍ത്ഥ ചരിത്രം പുതുതലമുറയ്ക്ക് കൈമാറാന്‍ ദേശീയബോധമുള്ള തലമുറ തയാറാകണമെന്ന് മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകന്‍ എസ്. സേതുമാധവന്‍. പഴശ്ശി വീരാഹുതി ദിനത്തില്‍ മാനന്തവാടിയിലെ സ്മൃതിമണ്ഡപത്തില്‍...






















