VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

ആരോഗ്യ സംരക്ഷണത്തിനായി കരുതൽ വേണം: സേവാഭാരതി

VSK Desk by VSK Desk
30 November, 2023
in കേരളം, സേവന വാര്‍ത്തകള്‍
Share
Tweet
SendTelegram

പൊയിലൂർ(കണ്ണൂർ): താളം തെറ്റിയ ജീവിത രീതിയിൽ ആരോഗ്യ സംരക്ഷണം ഒരു വെല്ലുവിളിയാണെന്നും അതുകൊണ്ട് തന്നെ നമ്മളെല്ലാവരും ആരോഗ്യ സംരക്ഷണത്തിനായി കരുതൽ എടുക്കണമെന്നും, അതിന് സഹായകമാകുന്ന ഒരു പ്രവർത്തനമാണ് ഇവിടെ നടക്കുന്നതെന്നും സേവാഭാരതി തൃപ്പങ്ങോട്ടൂർ പഞ്ചായത്ത്‌ സംഘടിപ്പിച്ച മെഗാ മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തുകൊണ്ട് സേവാഭാരതി സംസ്ഥാന സെക്രട്ടറി എം രാജീവൻ പറഞ്ഞു.

സേവാഭാരതി തൃപ്പങ്ങോട്ടൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

Follow the VSK KERALA channel on WhatsApp: https://t.co/07jd7XyR3A#Sevabharathi #SevabharathiKeralam #VSK @sevakeralam pic.twitter.com/B57fXq5OLO

— VISHWA SAMVAD KENDRAM (@vskkerala) November 30, 2023

സേവാഭാരതി തൃപ്പങ്ങോട്ടൂരും, മലബാർ മെഡിക്കൽ കോളേജ് ഉള്ള്യേരിയും , ശ്രീ ആഞ്ജനേയ ഡെന്റൽ കോളേജും സംയുക്തമായി വടക്കെ പൊയിലൂർ ജി കോംപ്ലക്സിൽ സംഘടിപ്പിച്ച ക്യാമ്പിൽ സൗജന്യ വൃക്ക രോഗ നിർണയം, ഹൃദയ പരിശോധന, ദന്ത പരിശോധനയും, പരിചരണവും, നേത്ര രോഗ നിർണയം,ജനറൽ മെഡിസിൻ വിഭാഗം,ബി പി, ഷുഗർ, എന്നിങ്ങനെയുള്ള വിഭാഗങ്ങളിൽ നൂറുകണക്കിന് രോഗികൾ പരിശോധന നടത്തുകയും ചികിത്സ നേടുകയും ചെയ്തു.

കാട്ടോത്ത് കോംപ്ലക്സിൽ സേവാഭാരതി പഞ്ചായത്ത്‌ ഓഫീസിന്റെ ഉദ്ഘടാനവും എം രാജീവൻ നിർവ്വഹിച്ചു. വാർഡ് മെമ്പർമാരായ പി പി സുരേന്ദ്രൻ മാസ്റ്റർ, എ കെ ഭാസ്കരൻ, സുധാവാസു എന്നിവർ ആശംസകൾ അറിയിച്ചു സംസാരിക്കുകയും ചെയ്തു. സേവാഭാരതി പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് പദ്മജ വിനോദിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ മെഡിക്കൽ ഉപകരണങ്ങൾ വാങ്ങാനുള്ള തുക എ. പ്രജീഷ് സമർപ്പിക്കുകയും ചെയ്തു. ജോയിൻ സെക്രട്ടറി സുരേഷ് വന്മേരി സ്വാഗതവും സെക്രട്ടറി പി ടി റീജിത്ത് നന്ദിയും പറഞ്ഞു.

Share16
Tweet
SendShareShare

Latest from this Category

സണ്ണി എം. കപ്പിക്കാടിന്റെ പ്രസംഗം ഹിന്ദുവികാരം വ്രണപ്പെടുത്തുന്നതെന്ന് ഹിന്ദു ഐക്യവേദി; കോട്ടയത്ത് പ്രതിഷേധ ധർണ്ണ നടത്തി

കര്‍മ്മയോഗി എ. ബാലകൃഷ്ണന് നാമജപത്തോടെ കന്യാകുമാരി വിട നല്‍കി

ജന്മാഷ്ടമി പുരസ്‌കാരം ഡോ. വി. സുജാതയ്‌ക്ക് സമര്‍പ്പിച്ചു

ദേശീയ കായിക ദിനാചരണവും മേജര്‍ ധ്യാന്‍ചന്ദ് ജയന്തിയും

​ 4-ാമത് അമൃതാദേവി പുരസ്‌കാരം പരിസ്ഥിതി പ്രവർത്തകൻ ഡോ. രാജേഷ് കടമാൻചിറയ്ക്ക്

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

Load More

പുതിയ വാര്‍ത്തകള്‍

രാഖിയുടെ മധുരാനുഭൂതിയില്‍ ലോകം; ഭാവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആത്മീയ നേതാക്കള്‍

മാഡിസണ്‍ സ്‌ക്വയറില്‍ മാനവികതയുടെ സന്ദേശം; ഒന്നാകാം, വൈവിധ്യങ്ങളെ ആഘോഷിക്കാം: ഡോ. മോഹന്‍ ഭാഗവത്

സണ്ണി എം. കപ്പിക്കാടിന്റെ പ്രസംഗം ഹിന്ദുവികാരം വ്രണപ്പെടുത്തുന്നതെന്ന് ഹിന്ദു ഐക്യവേദി; കോട്ടയത്ത് പ്രതിഷേധ ധർണ്ണ നടത്തി

കര്‍മ്മയോഗി എ. ബാലകൃഷ്ണന് നാമജപത്തോടെ കന്യാകുമാരി വിട നല്‍കി

ജന്മാഷ്ടമി പുരസ്‌കാരം ഡോ. വി. സുജാതയ്‌ക്ക് സമര്‍പ്പിച്ചു

ദേശീയ കായിക ദിനാചരണവും മേജര്‍ ധ്യാന്‍ചന്ദ് ജയന്തിയും

ഇസ്‌കോണ്‍ ഭക്തികേന്ദ്രം സന്ദര്‍ശിച്ച് സര്‍സംഘചാലക്; നാം കൃഷ്ണബോധത്തിലേക്ക് ഉണരണം: ഡോ. മോഹന്‍ ഭാഗവത്

ചരിത്രം കുറിച്ച് ആര്‍ പ്രജ്ഞാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

Load More

Latest English News

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies