VSK Desk

VSK Desk

കേന്ദ്രസർക്കാരിനെതിരായ വ്യാജ വാര്‍ത്തകള്‍ പരിശോധിക്കാൻ ഫാക്ട് ചെക്കിംഗ് യൂണിറ്റ് രൂപീകരിക്കും: കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍

ന്യൂഡൽഹി: ഐടി നിയമം 2021ലെ ഭേദഗതികൾക്ക് പിന്നാലെ പുതിയ പരിഷ്‌കാരവുമായി കേന്ദ്ര ഐടി മന്ത്രാലയം. കേന്ദ്രസർക്കാരിനെതിരെയുള്ള വാർത്തകൾ പരിശോധിക്കാൻ ഒരു ഫാക്ട് ചെക്കിംഗ് യൂണിറ്റ് സ്ഥാപിക്കുമെന്ന് ഐടി...

സേവാഭാരതി കൈപിടിച്ചു,ഞങ്ങള്‍ ജീവിതം തിരികെപിടിച്ചു

ജയ്പൂര്‍(രാജസ്ഥാന്‍): കശ്മീരികളായ ഞങ്ങള്‍ ചിതറിപ്പോയ ജീവിതത്തെ തിരികെനേടിയത് സേവാഭാരതിയുടെ കൈപിടിച്ചാണ്. പലായനത്തിന്റെയും കൊലപാതകങ്ങളുടെയും നടുക്കുന്ന കാലത്തിന് നടുവിലും അവര്‍ ഞങ്ങള്‍ക്ക് ആത്മവിശ്വാസം തന്നു. ഒരുമിച്ച് നിന്ന് വളരാന്‍...

അസംഘടിത മേഖലയിലെ സ്ത്രീകള്‍ സംഘടിക്കണം: ആശാ ലക്ഡ

പാട്‌ന: സ്ത്രീ ഒരേ സമയം പൂവും അഗ്നിയുമാണെന്ന് റാഞ്ചി മേയര്‍ ആശാ ലക്ഡ. ബിഎംഎസ് ദേശീയ കണ്‍വന്‍ഷന്റെ ഭാഗമായി നടന്ന വനിതാസമ്മേളനത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവര്‍....

പാകിസ്ഥാനിലെ രാവി നദിയില്‍ നിന്നും ജലം എത്തിക്കും; അയോധ്യയിലേക്ക് 155 രാജ്യങ്ങളില്‍ നിന്ന് തീര്‍ത്ഥം

അയോധ്യ: ശ്രീരാമക്ഷേത്രത്തില്‍ ജലാഭിഷേകത്തിന് 155 രാജ്യങ്ങളില്‍ നിന്ന് തീര്‍ത്ഥമെത്തിക്കും. ഈ മാസം 23നാണ് രാമക്ഷേത്രനിര്‍മ്മാണത്തിന്റെ ഭാഗമായി രാംലാലയ്ക്ക് ജലാഭിഷേകം നടക്കുന്നത്. പാകിസ്ഥാനിലൂടെ ഒഴുകുന്ന ചരിത്രപ്രസിദ്ധമായ രാവി നദിയിലെ...

370-ാം വകുപ്പ് റദ്ദാക്കിയതിന് ശേഷം കശ്മീരില്‍ ഭൂമിവാങ്ങിയത് 185 പേര്‍; നിക്ഷേപം നടത്തിയത് 1559 കമ്പനികള്‍

ന്യൂദല്‍ഹി: കഴിഞ്ഞ മൂന്ന് കൊല്ലത്തിനിടയില്‍ കശ്മീരില്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള 185 പേര്‍ ഭൂമിവാങ്ങി. ബഹുരാഷ്ട്ര കമ്പനികള്‍ ഉള്‍പ്പെടെ 1559 കമ്പനികള്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. 370-ാംവകുപ്പ് റദ്ദാക്കിയതിന്...

ബിഎംഎസ് ദേശീയ കണ്‍വന്‍ഷന്‍: തൊഴിലാളി താത്പര്യത്തോടൊപ്പം സമാജിക മുന്നേറ്റവും ബിഎംഎസ് ദൗത്യം: വി. ഭാഗയ്യ

പാട്ന: തൊഴിലാളി താല്പര്യ സംരക്ഷണത്തിനൊപ്പം സനാതന സംസ്‌കൃതിക്ക് അനുസൃതമായി സാമാജികമനസ്സിനെ ഉണര്‍ത്തുക എന്നത് ബിഎംഎസിന്റെ ദൗത്യമാണെന്ന് ആര്‍എസ്എസ് അഖിലഭാരതീയ കാര്യകാരി അംഗം വി. ഭാഗയ്യ. പാട്‌ന കേശവ്...

ഓതറ ഹിന്ദു സംഗമം തുടങ്ങി

തിരുവല്ല : ഓതറയിൽ മൂന്നു നാൾ നീണ്ടു നിൽക്കുന്ന വിശാല ഹിന്ദു സംഗമത്തിന് തുടക്കമായി. 18 വർഷത്തെ ഇടവേളക്കു ശേഷം ആരംഭിച്ച സംഗമം മാർഗദർശകമണ്ഡലം ജനറൽ സെക്രട്ടറി...

രാജ്യം വിശ്വ ഗുരുവാകുക എന്നതിനര്‍ത്ഥം എല്ലാ മേഖലയും പൂര്‍ണതയിലെത്തുക എന്നതാണ്: ഡോ. മോഹന്‍ ഭാഗവത്

ജയ്പൂര്‍: രാജ്യം വിശ്വ ഗുരുവാകുക എന്നതിനര്‍ത്ഥം എല്ലാ മേഖലയും പൂര്‍ണതയിലെത്തുക എന്നതാണെന്ന് രാഷ്ട്രീയ സ്വയംസേവക സംഘം സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. രാജ്യത്തെ ഒരു വിഭാഗവും പിന്‍തള്ളപ്പെട്ടവരോ...

എന്‍റെ ധര്‍മ്മം രാജ്യത്തെ സേവിക്കുകയാണ്; കോണ്‍ഗ്രസ് നേതാക്കള്‍​ ഒരു കുടുംബത്തിന് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്: അനില്‍ ആന്റണി

ന്യൂദല്‍ഹി : രാജ്യത്തെ സേവിക്കുക എന്നതാണ് എന്റെ ധര്‍മ്മം. കോണ്‍ഗ്രസ്സിലുള്ളവര്‍ ഒരു കുടുംബത്തിനായി മാത്രം പ്രവര്‍ത്തിക്കുന്നുവെന്ന് അനില്‍ ആന്റണി. രാജ്യ താത്പ്പര്യത്തിനാണ് ബിജെപിയില്‍ പ്രാധാന്യം. രാജ്യത്തിന് വേണ്ടിയാണ്...

”എന്‍റെ ചിന്തകള്‍ തെറ്റാണെന്ന് നിങ്ങള്‍ തെളിയിച്ചു. ഹൃദയംഗമമായ ഭാഷയില്‍ നന്ദി രേഖപ്പെടുത്തുന്നു” നരേന്ദ്ര മോദിയുടെ കരങ്ങള്‍ പിടിച്ച് അഹ്മദ് ഖദ്രി

ന്യൂദല്‍ഹി: ''ബിജെപി സര്‍ക്കാരിന്റെ കാലത്ത് എനിക്ക് പത്മശ്രീ ലഭിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. യു.പി.എ സര്‍ക്കാരിന്റെ കാലത്ത് പത്മശ്രീ പുരസ്‌കാരം ഞാന്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ എനിക്ക് ലഭിച്ചില്ല. ബിജെപി സര്‍ക്കാരിന്റെ...

സായ്-മക്കാര്‍ത്തി കൂടിക്കാഴ്ച: തായ്വാന്‍ കടലിടുക്കില്‍ ചൈനീസ് യുദ്ധക്കപ്പലുകള്‍

തായ്പേയ്: യുഎസ് ഹൗസ് സ്പീക്കര്‍ കെവിന്‍ മക്കാര്‍ത്തിയുമായി തായ്‌വാന്‍ പ്രസിഡന്റ് സായ് ഇങ് വെന്‍ കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ ദ്വീപിന് ചുറ്റും വീണ്ടും ചൈനീസ് സൈനിക വിന്യാസം....

ഹിന്ദു ഐക്യവേദി സംസ്ഥാന സമ്മേളനത്തിന് നാളെ തുടക്കം; സ്വാമി ചിദാനന്ദപുരി ഉദ്ഘാടനം ചെയ്യും

തൃശൂര്‍: ഹിന്ദു ഐക്യവേദി സംസ്ഥാന സമ്മേളനത്തിന് നാളെ തൃശൂരില്‍ തുടക്കമാകും. മൂന്നു ദിവസത്തെ സമ്മേളനത്തില്‍ നിരവധി ദേശീയ - സംസ്ഥാന നേതാക്കള്‍ പങ്കെടുക്കും. നാളെ രാവിലെ 10ന്  ഹോട്ടല്‍...

Page 316 of 335 1 315 316 317 335

പുതിയ വാര്‍ത്തകള്‍

Latest English News