നന്ദിയോടെ നാട് നേതാജിയെ ഓര്‍ക്കണം: ഡോ. മോഹന്‍ ഭാഗവത്
കൊല്‍ക്കത്ത: നേതാജിയുടെ സ്മരണ തലമുറകളെ പ്രചോദിപ്പിക്കുമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. ആത്മവിശ്വാസത്തോടെയും രാഷ്ട്രത്തോടുള്ള വിശുദ്ധഭാവത്തോടെയും നാടിന് വേണ്ടി ജീവിക്കാനും മരിക്കാനും തയാറായി മുന്നേറിയ ഒരു...





















