റോസ്ഗര്‍ മേള; പ്രധാനമന്ത്രി എഴുപത്തിയൊന്നായിരം നിയമന ഉത്തരവുകള്‍ വിതരണം ചെയ്യും
ന്യൂഡല്‍ഹി: സര്‍ക്കാര്‍ ജോലിയിലേക്ക് ഉദ്യോഗാര്‍ഥികളെ നിയമിക്കുന്ന റോസ്ഗര്‍ മേള പദ്ധതിയുടെ ഭാഗമായി എഴുപത്തിയൊന്നായിരം നിയമന ഉത്തരവുകള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിതരണം ചെയ്യും. കേന്ദ്രസര്‍ക്കാരിലെയും സംസ്ഥാനസര്‍ക്കാരിന്റെയും വിവിധ...