VSK Desk

VSK Desk

ജനുവരി 22ന് പൊതു അവധി പ്രഖ്യാപിച്ച് 14 സംസ്ഥാനങ്ങള്‍

അയോദ്ധ്യ: അയോദ്ധ്യ ക്ഷേത്ര പ്രതിഷ്ഠാ ദിനത്തില്‍ രാജ്യത്തെ 14 സംസ്ഥാനങ്ങളില്‍ പൊതു അവധി പ്രഖ്യാപിച്ചു. ചടങ്ങുകള്‍ നടക്കുന്നതിനോടനുബന്ധിച്ച് അന്നേദിവസം സംസ്ഥാനത്ത് പകുതി ദിവസത്തെ അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സര്‍ക്കാര്‍ ഓഫീസുകളിലും...

അഡ്വ. രണ്‍ജിത്ത് ശ്രീനിവാസനെ ഇസ്ലാമിക തീവ്രവാദികള്‍ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ 15 പ്രതികളും കുറ്റക്കാർ

ആലപ്പുഴ: രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പ് ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന അഡ്വ. രണ്‍ജിത്ത് ശ്രീനിവാസനെ അമ്മയുടേയും ഭാര്യയുടേയും മകളുടെയും മുന്നില്‍വച്ച് ഇസ്ലാമിക തീവ്രവാദികള്‍ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ 15...

മനുഷ്യ ചങ്ങല DYFI യുടെ നാണക്കേടിന്റെ പ്രതീകം : യുവമോർച്ച

കോഴിക്കോട് : മനുഷ്യ ചങ്ങല കാലങ്ങളായി DYFI ഉയർത്തി പിടിക്കുന്ന രാഷ്ട്രീയ ആയുധമാണ്. ഇന്ന് ആ മനുഷ്യ ചങ്ങല നാണക്കേട് ആയി മാറി എന്നതാണ് യാഥാർത്ഥ്യം. ഇടയ്ക്ക്...

രാമരഥം ജടയില്‍ കെട്ടി വലിച്ച് അയോധ്യയിലേക്ക് ഒരു സന്ന്യാസി; സഞ്ചരിക്കുന്നത് 566 കിലോമീറ്റര്‍

റായ്ബറേലി (ഉത്തര്‍പ്രദേശ്): ജനുവരി 22ന് അയോധ്യയിലെ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠക്ക് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് രാമ ഭക്തരുടെ പ്രവര്‍ത്തനങ്ങളുടെ കഥകളാണ് പുറത്തുവരുന്നത്. അത്തരം...

പൊതു സമൂഹത്തോടു പെരുമാറാന്‍ പോലീസിനെ പഠിപ്പിക്കണം: ഹൈക്കോടതി

കൊച്ചി: പൊതുജനങ്ങളോട് എങ്ങനെ പെരുമാറണമെന്നത് സംബന്ധിച്ച് പോലീസിന് കര്‍ശന പരിശീലനം നല്കണമെന്ന് ഹൈക്കോടതി. ആലത്തൂരിലെ അഭിഭാഷകനുംപോലീസും തമ്മില്‍ സ്റ്റേഷനുള്ളില്‍ നടന്ന തര്‍ക്കവുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ കേസ് പരിഗണിക്കവേയാണ് ഹൈക്കോടതി...

അയോദ്ധ്യയിലെ പുണ്യഭൂമിയില്‍ ചിലങ്ക അണിയാനുള്ള ഭാഗ്യവുമായി മലയാളി വിദ്യാര്‍ഥിനി

കൊല്ലം: പ്രാണപ്രതിഷ്ഠ ചടങ്ങുകളുടെ ഭാഗമായി അയോദ്ധ്യയിലെ പുണ്യഭൂമിയില്‍ ചിലങ്ക അണിയാനുള്ള ഭാഗ്യവുമായി ദല്‍ഹി യൂണിവേഴ്‌സിറ്റിയിലെ മലയാളി വിദ്യാര്‍ഥിനി. ജെ.പി.ഭാരതിയാണ് പ്രതിഷ്ഠാദിനത്തില്‍ മോഹനിയാട്ടം അവതരിപ്പിക്കുന്നത്. പ്രമുഖ മോഹനിയാട്ട കലാകാരിയായ ദീപ്തി...

അയോധ്യ കേസില്‍ വിധി പറഞ്ഞ സുപ്രിം കോടതി ജഡ്ജിമാര്‍ക്ക് പ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണം

ന്യൂദല്‍ഹി :അയോധ്യ ശ്രീരാമ ജന്മഭൂമി തര്‍ക്ക കേസില്‍ വിധി പ്രസ്താവിച്ച സുപ്രിം കോടതി ജഡ്ജിമാര്‍ക്ക് രാമക്ഷേത്ര പ്രാണ പ്രതിഷ്ഠ ചടങ്ങിലേക്ക് ക്ഷണം. കേസില്‍ വിധി പറഞ്ഞ അഞ്ച് ജഡ്ജിമാര്‍ക്കും...

ജയ് ശ്രീറാം വിളിച്ച് മാപ്പ് പറഞ്ഞ് നയൻതാര, ഞാൻ ദൈവ വിശ്വാസി ;‘അന്നപൂരണി’ വിവാദത്തിൽ വിശദീകരണം

തമിഴ് ചിത്രം ‘അന്നപൂരണി’ വിവാദത്തിൽ മാപ്പ് പറഞ്ഞ് നടി നയൻതാര . ഔദ്യോ​ഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ‘ജയ്ശ്രീറാം’ എന്ന തലക്കെട്ടിൽ നൽകിയ കത്തിലൂടെയാണ് നയൻതാരയുടെ ഖേദ പ്രകടനം....

ശ്രീപദ്മനാഭസ്വാമിയുടെ ഉപഹാരം അയോദ്ധ്യയിലേക്ക്..

തിരുവനന്തപുരം: അയോദ്ധ്യയിലെ ശ്രീരാമക്ഷേത്ര പ്രാണപ്രതിഷ്ഠയുമായി ബന്ധപ്പെട്ട് ശ്രീപദ്മനാഭ സ്വാമി ക്ഷേത്രം ഉപഹാരമായി സമര്‍പ്പിക്കുന്ന ഓണവില്ല് ശ്രീരാമ മന്ത്രത്താല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ ശ്രീരാമ തീര്‍ത്ഥക്ഷേത്ര ട്രസ്റ്റ് പ്രതിനിധികള്‍ക്ക് കൈമാറി. ക്ഷേത്രത്തിന്റെ...

അയോദ്ധ്യ പ്രാണപ്രതിഷ്ഠാ: കാമാഖ്യ ക്ഷേത്രത്തില്‍ ആയിരം മണ്‍ചെരാതുകള്‍ തെളിയും

ഗുവാഹത്തി: അയോദ്ധ്യ പ്രാണപ്രതിഷ്ഠാ ചടങ്ങുമായി ബന്ധപ്പെട്ട് ഗുവാഹത്തിയിലെ ചരിത്രപ്രസിദ്ധമായ കാമാഖ്യ ക്ഷേത്രത്തില്‍ തെളിയുന്നത് ആയിക്കണക്കിന് മണ്‍ചെരാതുകള്‍. പ്രാണപ്രതിഷ്ഠാ ചടങ്ങുകള്‍ ആഘോഷമാക്കാന്‍ കാമാഖ്യ ക്ഷേത്ര അധികൃതരും ഒരുക്കങ്ങള്‍ തുടങ്ങി. ക്ഷേത്രത്തിലെ...

കമ്പനി മരവിപ്പിക്കാന്‍ രേഖകളില്‍ വീണാ വിജയന്‍ കൃത്രിമം കാട്ടി

ബെംഗളൂരു: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക്കിനെതിരേ നിര്‍ണായക തെളിവുകള്‍ പുറത്ത്. എക്സാലോജിക് കമ്പനി മരവിപ്പിക്കാന്‍ വീണ അധികൃതരെ തെറ്റിദ്ധരിപ്പിച്ചെന്നും രേഖകളില്‍ കൃത്രിമം കാണിച്ചെന്നും ബെംഗളൂരു...

ജനന തീയതി തെളിയിക്കാൻ ആധാർ കാർഡ് പ്രൂഫായി സ്വീകരിക്കില്ലെന്ന് ഇപിഎഫ്ഒ

ന്യൂദൽഹി: ജനന തീയതി തെളിയിക്കാൻ ഇനി ആധാർ കാർഡ് പ്രൂഫായി സ്വീകരിക്കില്ലെന്ന് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ). ജനന തീയതി നിർണയിക്കാനുളള രേഖയായി കണക്കാക്കിയിരുന്ന ആധാർ...

Page 320 of 508 1 319 320 321 508

പുതിയ വാര്‍ത്തകള്‍

Latest English News