VSK Desk

VSK Desk

കേശദാനം ചെയ്ത് മാതൃകയായി ഡി.വൈ.എസ്.പി. ബി.വിനോദും കുടുംബവും

കൊല്ലം: കാന്‍സര്‍ ചികിത്സയെ തുടര്‍ന്ന് മുടി നഷ്ടപ്പെട്ടവര്‍ക്ക് സ്വന്തം മുടി മുറിച്ചു നല്‍കി അദ്വിതീയമായ ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട് പൊതുസമൂഹത്തിന് മാതൃകയാവുകയാണ് പുനലൂര്‍ ഡി.വൈ.എസ്.പിബി. വിനോദിന്‍റെ കുടുംബം. വിനോദിന്‍റെ...

ജ്ഞാന്‍വാപി ശിവലിംഗം: ശാസ്ത്രീയപരിശോധനയ്ക്ക് ഹൈക്കോടതി നിര്‍ദേശം

പ്രയാഗ്‌രാജ്: ജ്ഞാന്‍വാപി സമുച്ചയത്തില്‍ കണ്ടെത്തിയ ശിവലിംഗത്തിന്റെ കാലപ്പഴക്കം ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് നിര്‍ണയിക്കുന്നതിന് ശാസ്ത്രീയ പരിശോധനകള്‍  നടത്താന്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (എഎസ്‌ഐ)യോട് അലഹബാദ്...

വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ വരുന്നു; നിര്‍മാണം ഈ വര്‍ഷം പൂര്‍ത്തിയാക്കാന്‍ ICF-ന് നിര്‍ദേശം

ചെന്നൈ: രാജ്യത്ത് വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ പുറത്തിറക്കാനൊരുങ്ങി റെയില്‍വേ. വന്ദേ ഭാരത് ട്രെയിനുകള്‍ക്കാവശ്യമായ സ്ലീപ്പര്‍ കോച്ചുകളുടെ നിര്‍മാണം ഈ വര്‍ഷം പൂര്‍ത്തീകരിക്കണമെന്ന്‌ ചെന്നൈ പെരുമ്പൂര്‍ ഇന്റഗ്രല്‍ കോച്ച്...

മണിപ്പൂരില്‍ തീവ്രവാദികള്‍ നിരീക്ഷണത്തില്‍; 40000 അധിക സൈനികരെ വിന്യസിച്ചു

ഇംഫാല്‍: കലാപമൊതുങ്ങിയതിനു പിന്നാലെ മണിപ്പൂരിലെ തീവ്രസംഘടനകള്‍ക്കെതിരെ സര്‍ക്കാര്‍ നടപടികള്‍ ശക്തമാക്കുന്നു. ദേശീയ സുരക്ഷയ്ക്ക് ഗുരുതര ഭീഷണി ഉയര്‍ത്തി, സസ്‌പെന്‍ഷന്‍ ഓഫ് ഓപ്പറേഷന്റെ കീഴിലുള്ള കുക്കി തീവ്രവാദികള്‍ സംസ്ഥാന,...

മച്‌നയോട് നന്ദി പറഞ്ഞ് സൈന്യം

ജമ്മു: സൈനികഹെലികോപ്റ്റര്‍ തകര്‍ന്ന കിഷ്ത്വാറിലെ മച്‌നയില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ ഗ്രാമീണര്‍ക്ക് നന്ദി പറഞ്ഞ് സൈന്യം. നോര്‍ത്തേണ്‍ ആര്‍മി കമാന്‍ഡര്‍ ലഫ്റ്റനന്റ് ജനറല്‍ ഉപേന്ദ്ര ദ്വിവേദിയാണ് ജമ്മു ഇന്നലെ...

ഖാലിസ്ഥാന്‍ പരിപാടി വിലക്കി ആസ്‌ട്രേലിയ

കാന്‍ബറ(ആസ്‌ട്രേലിയ): ആസ്‌ട്രേലിയയിലെ ഖാലിസ്ഥാന്‍ പ്രചാരണ പരിപാടി വിലക്ക് സിഡ്‌നി സിറ്റി കൗണ്‍സില്‍. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് വിലക്ക്. സിഡ്‌നിയിലെ ബ്ലാക്ക്ടൗണ്‍ സിറ്റിയിലാണ് സിഖ്‌സ് ഫോര്‍ ജസ്റ്റിസ് എന്ന...

ദേശീയ വിദ്യാഭ്യാസ നയം കാലത്തിന്‍റെ ആവശ്യം: പ്രധാനമന്ത്രി

ഗാന്ധിനഗര്‍ (ഗുജറാത്ത്): ദേശീയ വിദ്യാഭ്യാസനയം കാലത്തിന്‍റെ ആവശ്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്‍റെ ആവശ്യങ്ങള്‍ക്കനുസരിച്ച് രാജ്യം പുതിയ അവസരങ്ങള്‍ സൃഷ്ടിക്കുകയാണ്. ദേശീയ വിദ്യാഭ്യാസ നയം രൂപീകരിച്ചതും ഇതേ...

പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിരോധിച്ച താലിബാന്‍ നടപടി പ്രാകൃതം: ആന്റണി ബ്ലിങ്കന്‍

കാബൂള്‍: പെണ്‍കുട്ടികളുടെ ഉന്നതവിദ്യാഭ്യാസം നിരോധിച്ച താലിബാന്‍ നടപടി അപലപനീയമാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍. ഇസ്ലാമിക നിയമപണ്ഡിതരടക്കമുള്ളവര്‍ താലിബാന്‍ നടപടി പ്രാകൃതമെന്ന് വിശേഷിപ്പിച്ചതായി ബ്ലിങ്കന്‍ പറഞ്ഞു....

സിക്കിള്‍സെല്‍ അനീമിയ; 16,000 കോടി രൂപ അനുവദിച്ചു: കേന്ദ്രമന്ത്രി

മണ്ണാര്‍ക്കാട്: സിക്കിള്‍സെല്‍ അനീമിയ രോഗികളുടെ ക്ഷേമത്തിന് കേന്ദ്രം 16,000 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും ഇത് രാജ്യത്തെ ഏഴുകോടി ജനങ്ങള്‍ക്ക് പ്രയോജനപ്പെടുമെന്നും കേന്ദ്രമന്ത്രി അര്‍ജുന്‍ മുണ്ടെ പറഞ്ഞു. രാജ്യത്ത്...

ബഹുഭാര്യത്വ നിരോധനം: നാലംഗ വിദഗ്ധ സമിതിയെ നിയോഗിച്ച് ആസാം സര്‍ക്കാര്‍

ഗുവാഹത്തി: ബഹുഭാര്യത്വം അവസാനിപ്പിക്കുന്നതിന് നിയമനിര്‍മ്മാണ നിര്‍മ്മാണ നടപടികള്‍ക്ക് ആസാം സര്‍ക്കാര്‍ തുടക്കം കുറിച്ചു. ഇതിനായി നാലംഗ വിദഗ്ധ സമിതിക്ക് രൂപം നല്‍കിയതായി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ...

കേരള സ്റ്റോറി പെണ്‍മക്കളെയും കൂട്ടി കാണണം: ആസാം മുഖ്യമന്ത്രി

ഗുവാഹത്തി: കേരള സ്റ്റോറി എല്ലാ രക്ഷിതാക്കളും പെണ്‍മക്കള്‍ക്കൊപ്പം കാണണമെന്ന് ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ. സിനിമ തടയുന്നതും വിലക്കുന്നതും ബഹിഷ്‌കരിക്കുന്നതുമൊക്കെ അനാവശ്യവും ദുരുദ്ദേശ്യപൂര്‍ണവുമായ തീരുമാനങ്ങളാണ്. ഇത്...

Page 322 of 358 1 321 322 323 358

പുതിയ വാര്‍ത്തകള്‍

Latest English News