VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

രാഷ്ട്ര നന്മക്കായി സംഘടിപ്പിക്കുകയാണ് രാഷ്ട്രീയ സ്വയംസേവക സംഘം: ഒ.കെ മോഹനൻ

VSK Desk by VSK Desk
25 October, 2023
in കേരളം
Share
Tweet
SendTelegram

നിലമ്പൂർ: മാനവ വിഭവ ശേഷിയെ രാഷ്ട്ര നന്മക്കായി സംഘടിപ്പിക്കുന്ന സംഘടനയാണ് രാഷ്ട്രീയ സ്വയംസേവക സംഘമെന്ന് രാഷ്ട്രീയ സ്വയംസേവക സംഘം ദക്ഷിണ ക്ഷേത്രീയ പ്രചാരക് പ്രമുഖ് ഒ.കെ. മോഹനൻ അഭിപ്രായപ്പെട്ടു. നിലമ്പൂർ എടക്കര ശിവശക്തി നഗറിൽ നടന്ന മലപ്പുറം സംഘ ജില്ലയുടെ വിജയദശമി മഹോത്സവത്തിൽ മുഖ്യഭാഷണം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. റിട്ട.കേണൽ ആർ ജയന്തി അധ്യക്ഷത വഹിച്ചു. പി.പ്രജീഷ് സ്വാഗത ഭാഷണം നടത്തി. ജില്ലാ സംഘചാലക് കെ.കൃഷ്ണൻ കുട്ടി, സഹസംഘചാലക് എം. മുരളീധരൻ, വിഭാഗ് കാര്യവാഹ് കെ വിശ്വനാഥൻ എന്നിവർ സന്നിഹിതനായിരുന്നു. കേസരി വാരികയുടെ പ്രചരണോദ്ഘാടനവും വേദിയിൽ വെച്ച് നടന്നു. വിജയദശമി മഹോത്സവത്തിന്റെ ഭാഗമായി ആയിരങ്ങൾ പങ്കെടുത്ത പഥസഞ്ചലനം എടക്കര കലാസാഗർ ജംഗ്ഷനു സമീപത്തു നിന്നും ആരംഭിച്ച് പാലാട് ശിവശക്തി നഗറിൽ സമാപിച്ചു.

Share1
Tweet
SendShareShare

Latest from this Category

കൃഷ്ണാര്‍പ്പണമായി എം.എ സാര്‍ അനുസ്മരണം

വന്ദേ മാതരം വിവാദത്തിന് പിന്നിലെ ശക്തികളെ കണ്ടെത്തണം: ഗവർണർ

എം.എ സാർ അനുസ്മരണം ഇന്ന് 

വന്ദേമാതരത്തിന്റെ 150ാം വാര്‍ഷികം: കേന്ദ്ര സര്‍വകലാശാലയില്‍ ദേശീയ സെമിനാറിന് തുടക്കം

എം.എ. കൃഷ്ണന്‍ നിഷ്‌കാമകര്‍മ്മയോഗി: യു.കെ. കുമാരന്‍

ഓർമകളിൽ നിറഞ്ഞ് എം.എ. സാർ; ജന്മനാട് ഒത്തുചേർന്നു

Load More

പുതിയ വാര്‍ത്തകള്‍

നാനായുടെ വിയോഗത്തില്‍ അഗാധമായ ദുഃഖം: ആര്‍എസ്എസ്

നാനാ പടേക്കർ അന്തരിച്ചു

കൃഷ്ണാര്‍പ്പണമായി എം.എ സാര്‍ അനുസ്മരണം

സേവനം എല്ലാവരുടെയും പങ്കാളിത്തത്തോടെയാവണം: ഡോ. മോഹന്‍ ഭാഗവത്

വന്ദേ മാതരം വിവാദത്തിന് പിന്നിലെ ശക്തികളെ കണ്ടെത്തണം: ഗവർണർ

എം.എ സാർ അനുസ്മരണം ഇന്ന് 

വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു

വന്ദേമാതരത്തിന്റെ 150ാം വാര്‍ഷികം: കേന്ദ്ര സര്‍വകലാശാലയില്‍ ദേശീയ സെമിനാറിന് തുടക്കം

Load More

Latest English News

Farewell to M.A. Sir; RSS Pracharak who gifted the image of Unnikannan as an role model to Malayalam childhood

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies