സനാതന ധര്‍മ്മ സംഘാടനം നടത്തിയത് ശ്രീശങ്കരനു ശേഷം ആര്‍എസ്എസ്: ശ്രീ ശ്രീ രവിശങ്കര്‍
ബെംഗളൂരു: പുരാതനവും നിരന്തരവും നിത്യനൂതനവുമായ സനാതന സംസ്‌കാരത്തെ ആദ്യം സംഘടിതമാക്കിയത് ആദിശങ്കരാചാര്യരാണെന്നും പിന്നീട് അതിന് സന്നദ്ധമായത് ആര്‍എസ്എസാണെന്നും ജീവനകലയുടെ ആചാര്യന്‍ ശ്രീ ശ്രീ രവിശങ്കര്‍ പറഞ്ഞു. ആര്‍ട്ട് ഓഫ്...























