പാകിസ്ഥാനിലെ രാവി നദിയില്‍ നിന്നും ജലം എത്തിക്കും; അയോധ്യയിലേക്ക് 155 രാജ്യങ്ങളില്‍ നിന്ന് തീര്‍ത്ഥം
അയോധ്യ: ശ്രീരാമക്ഷേത്രത്തില്‍ ജലാഭിഷേകത്തിന് 155 രാജ്യങ്ങളില്‍ നിന്ന് തീര്‍ത്ഥമെത്തിക്കും. ഈ മാസം 23നാണ് രാമക്ഷേത്രനിര്‍മ്മാണത്തിന്റെ ഭാഗമായി രാംലാലയ്ക്ക് ജലാഭിഷേകം നടക്കുന്നത്. പാകിസ്ഥാനിലൂടെ ഒഴുകുന്ന ചരിത്രപ്രസിദ്ധമായ രാവി നദിയിലെ...