മഹാസമ്പർക്കത്തെ വരവേറ്റ് നാടും നഗരവും; നാടും നഗരവും കാടും മേടും ഭേദമില്ലാതെ എല്ലാ വീട്ടിലേക്കും പ്രാണപ്രതിഷ്ഠാ സന്ദേശം
മല കയറി, കാട് കയറി ഊരായ ഊരുകളിലെല്ലാം രാമസങ്കീര്‍ത്തനവുമായി രാമസേവകര്‍… നാടും നഗരവും കാടും മേടും ഭേദമില്ലാതെ എല്ലായിടത്തും പ്രാണപ്രതിഷ്ഠയുടെ സന്ദേശമെത്തിക്കുകയാണ്. വയനാട്ടിലെ മാനന്തവാടി എടവക പഞ്ചായത്തിലെ...























