കേരളത്തില്‍ ഹൈന്ദവ ഏകീകരണത്തെ സര്‍ക്കാര്‍ ഭയക്കുന്നു: വിജി തമ്പി
തൃശൂര്‍: കേരളത്തിലെ ക്ഷേത്രങ്ങള്‍ ഹൈന്ദവ ഏകീകരണത്തിന്റെ കേന്ദ്രങ്ങള്‍ ആയതുകൊണ്ടാണ് ക്ഷേത്രങ്ങളും ക്ഷേത്ര വിശ്വാസങ്ങളും നശിപ്പിക്കാന്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന പ്രസിഡന്റ് വിജി തമ്പി പറഞ്ഞു. ഹിന്ദു ഐക്യവേദി...























