VSK Desk

VSK Desk

സംസ്ഥാനങ്ങളുടെ സൗജന്യ വാഗ്ദാനങ്ങള്‍: മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ; ശ്രീലങ്കയിലേയും പാക്കിസ്ഥാനിലെയും സാഹചര്യം ഉദാഹരണം

ന്യൂദൽഹി: സംസ്ഥാന സർക്കാരുകൾ ജനങ്ങൾക്ക് നൽകുന്ന സൗജന്യ വാഗ്ദാനങ്ങള്‍ക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ. സൗജന്യങ്ങൾ വാരിക്കോരി നൽകുന്നത് വലിയ സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കും. സംസ്ഥാനങ്ങളുടെ സാമ്പത്തിക നില പരിശോധിച്ച്...

അൻസാരിയും മാറി അയോധ്യയ്‌ക്കൊപ്പം; ജയ്ശ്രീറാം വിളിച്ച് നരേന്ദ്രമോദിയ്‌ക്ക് പുഷ്പങ്ങള്‍ വര്‍ഷിച്ച് ഇഖ്ബാല്‍ അന്‍സാരി

അയോദ്ധ്യ: ജയ് ശ്രീറാം വിളികളുമായി അയോധ്യയുടെ തെരുവോരത്ത് തിങ്ങിക്കൂടിയ പതിനായിരങ്ങളിലൊരുവന്‍… കൈകളില്‍ റോസാദളങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വരവേല്‍ക്കാന്‍ കാത്തുനിന്ന ഇഖ്ബാല്‍ അന്‍സാരി…. കഴിഞ്ഞ ദിവസം പുറത്തുവന്ന...

പുതുവത്സര ദിനത്തിൽ ചരിത്രം കുറിച്ച് ഐഎസ്ആർഒ; എക്സ്പോസാറ്റ് വിക്ഷേപണം വിജയകരം

ശ്രീഹരിക്കോട്ട: പുതുവത്സര ദിനത്തിൽ ചരിത്രം കുറിച്ച് ഐഎസ്ആർഒ. തമോഗർത്ത രഹസ്യങ്ങൾ തേടിയുള്ള എക്സ്പോസാറ്റ് ഉപഗ്രഹം വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് PSLV C-58...

വൈക്കം സത്യഗ്രഹം ഹിന്ദു നവോത്ഥാന പ്രവര്‍ത്തനം: ആര്‍. സഞ്ജയന്‍

ആലപ്പുഴ: ഹിന്ദു നവോത്ഥാന പ്രവര്‍ത്തനമായിരുന്നു വൈക്കം സത്യഗ്രഹമെന്ന് ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ ആര്‍. സഞ്ജയന്‍. വിചാരകേന്ദ്രം സംസ്ഥാന സമ്മേളനത്തില്‍ ‘വൈക്കം സത്യഗ്രഹം: ദേശീയ നവോത്ഥാന പ്രസ്ഥാനം’ എന്ന വിഷയം...

തര്‍ക്കഭൂമി ഖനനം ചെയ്തപ്പോള്‍ കിട്ടിയ 62 തൂണുകള്‍ ക്ഷേത്രത്തിന്‍റേത്: കെ.കെ. മുഹമ്മദ്

കമ്മ്യൂണിസ്റ്റ് ചരിത്രകാരന്മാരാണ് അയോധ്യ-ബാബറിമസ്ജിദ് തര്‍ക്കം വിവാദമാക്കിയതെന്ന് ആദ്യവട്ടം തര്‍ക്കഭൂമിയില്‍ ഖനനത്തില്‍ പങ്കെടുത്ത പുരാവസ്തുവകുപ്പുദ്യോഗസ്ഥന്‍ കെ.കെ. മുഹമ്മദ്. അയോധ്യയില്‍ ക്ഷേത്രമുയരുന്ന സാഹചര്യത്തില്‍ ഒരു യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ്...

സംസ്ഥാനത്തെ റെയിൽവേ സ്റ്റേഷനുകൾക്ക് പേരുമാറ്റം

തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ടു റെയിൽവേ സ്റ്റേഷനുകളുടെ പേരുകൾ മാറുന്നു. നേമം റെയിൽവേ സ്റ്റേഷന്റെ പേര് വൈകാതെ തിരുവനന്തപുരം സൗത്ത് എന്നാകും. കൊച്ചുവേളി തിരുവനന്തപുരം നോർത്തും. തിരുവനന്തപുരം കേന്ദ്രീകരിച്ച്...

രാഷ്ട്രം മുന്നേറേണ്ടത് തനിമയിലൂന്നി: സർസംഘചാലക്

മജൂലി : തനിമയെ കാലാനുസൃതമായി ആവിഷ്കരിച്ച് അതിന്റെ അടിസ്ഥാനത്തിൽ രാഷ്ട്രം മുന്നേറണമെന്ന് ആർ എസ് എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത് . ആസാമിലെ മജൂലിയില്‍ ആര്‍എസ്എസ്...

രാമരാജ്യത്തിലേക്ക് നയിക്കുന്നത് സാധകര്‍: ഡോ. മോഹന്‍ഭാഗവത്

ഭഗല്‍പൂര്‍(ബിഹാര്‍): സാധകരാണ് രാഷ്ട്രത്തെ നയിക്കുന്നതെന്നതിന് ഭഗവാന്‍ ശ്രീരാമന്റെ ജീവിതം പാഠമാണെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. രാഷ്ട്രനിര്‍മ്മാണത്തില്‍ സംന്യാസിമാര്‍ക്കും സാധകരായ സംഘാടകര്‍ക്കും തുല്യമായ പങ്കാളിത്തമാണുള്ളതെന്ന് അദ്ദേഹം...

സേനറ്റ് യോഗത്തിൽ പങ്കെടുക്കാൻ എത്തിയ അംഗങ്ങളെ തടഞ്ഞ എസ് എഫ് ഐക്കാർക്ക് ഹൈക്കോടതി നോട്ടീസ്

കൊച്ചി:കാലിക്കറ്റ് സര്‍വകലാശാലാ സെനറ്റ് യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയ അംഗങ്ങളെ തടഞ്ഞ എസ് എഫ് ഐക്കാർക്ക് ഹൈക്കോടതി നോട്ടീസ്. ഗവർണർ നോമിനികളായി യോഗത്തിൽ പങ്കെടുക്കാനെത്തി പ്രതിഷേധം കാരണം യോഗത്തിൽ...

മാധവന്റെ ജന്മദേശം അന്താരാഷ്ട്ര ഗണിത ഗവേഷണ കേന്ദ്രമായി ഉയരണം: ഡോ. മോഹനൻ കുന്നുമ്മൽ

ആധുനിക ഗണിതത്തിന്റെ ഉപജ്ഞാതാവ് എന്ന് ലോകം അംഗീകരിച്ചു കഴിഞ്ഞ പതിനാലാം നൂറ്റാണ്ടിലെ സംഗമഗ്രാമ മാധവന്റെ ജന്മദേശമായ ഇരിങ്ങാലക്കുടയിൽ അന്താരാഷ്ട്ര നിലവാരമുള്ള ഗണിത കേന്ദ്രം ഉണ്ടാക്കണമെന്ന് കേരള ആരോഗ്യ...

Page 345 of 520 1 … 344 345 346 … 520

പുതിയ വാര്‍ത്തകള്‍

Latest English News