VSK Desk

VSK Desk

കുക്കികള്‍ക്ക് സംരക്ഷണം: ഹര്‍ജി അടിയന്തരമായി പരിഗണിക്കില്ല; ക്രമസമാധാന പ്രശ്‌നം മാത്രം: സുപ്രീംകോടതി

ന്യൂദല്‍ഹി: മണിപ്പൂരിലെ ഗോത്രവര്‍ഗ സംഘര്‍ഷങ്ങളില്‍ കുക്കി വിഭാഗത്തിന് സൈന്യത്തിന്റെ സംരക്ഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ അടിയന്തര വാദം കേള്‍ക്കാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. മണിപ്പൂരിലേത് തികച്ചും ക്രമസമാധാന പ്രശ്നമാണെന്ന്...

മയക്കുമരുന്ന്, ആയുധ വ്യാപാരം: 13 പേര്‍ക്കെതിരെ എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു

ന്യൂദല്‍ഹി: ഇന്ത്യ-ശ്രീലങ്ക അനധികൃത മയക്കുമരുന്ന്, ആയുധ വ്യാപാര കേസില്‍ ലങ്കന്‍ പൗരന്മാര്‍ ഉള്‍പ്പെടെ 13 പേര്‍ക്കെതിരെ എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. പ്രതികളില്‍ സെല്‍വകുമാര്‍ എം, വിഘ്‌നേശ്വര പെരുമാള്‍...

ഗീതയെ അപമാനിച്ച കോണ്‍ഗ്രസിന് കൊളോണിയല്‍ മനസ്ഥിതി: വിഎച്ച്പി

ന്യൂദല്‍ഹി: ഭഗവത് ഗീതയെ അപമാനിച്ച കോണ്‍ഗ്രസിനെതിരെ ശക്തമായ പ്രതിഷേധമുയര്‍ത്തുമെന്ന് വിശ്വഹിന്ദു പരിഷത്ത്. ഗീതയെയും ഗാന്ധിജിയെയും വീരസവര്‍ക്കറെയും അപമാനിക്കുക വഴി അധിനിവേശ ശക്തികളുടെ ഏജന്റുമാരാണ്  തങ്ങളെന്ന് കോണ്‍ഗ്രസ് തെളിയിച്ചിരിക്കുകയാണെന്ന്...

മാധ്യമപ്രവര്‍ത്തകന്‍ പ്രതിനിധാനം ചെയ്യുന്നത് പൊതുസമൂഹത്തെ: ശ്രീജിത് പണിക്കര്‍

തിരുവനന്തപുരം: സാധാരണക്കാരനുള്ള ആവിഷ്‌ക്കാര സ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും മാധ്യമപ്രവര്‍ത്തകനെ സംബന്ധിച്ച് തൊഴിലവകാശംകൂടിയാണ്. ഓരോ മാധ്യമപ്രവര്‍ത്തകനും പ്രതിനിധാനം ചെയ്യുന്നത് മാധ്യമസ്ഥാപനത്തേക്കാള്‍ ഉപരി പൊതുസമൂഹത്തെയാണെന്ന് സാമൂഹ്യനിരീക്ഷകന്‍ ശ്രീജിത്പണിക്കര്‍. പ്രസ്‌ക്ലബ്ബില്‍ ഫോറം...

‘വസുധൈവ കുടുംബകത്തിന് യോഗ’: സിബിസിയുടെ യോഗാദിന പരിപാടികള്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: അന്താരാഷ്ട്ര യോഗാദിനത്തോടനുബന്ധിച്ച് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ സെന്‍ട്രല്‍ ബ്യൂറോ ഓഫ്  കമ്യൂണിക്കേഷന്‍, കേരളാ രാജ്ഭവനുമായി ചേര്‍ന്ന് യോഗാദിനാചരണം സംഘടിപ്പിക്കും. ജൂണ്‍ 21ാം തീയതി രാവിലെ ഒന്‍പത്...

എൻഐഎ തലയ്‌ക്ക് പത്ത് ലക്ഷം രൂപ വിലയിട്ട ഖലിസ്ഥാന്‍ ഭീകരൻ കൊല്ലപ്പെട്ടു

ഒട്ടാവ: ഖലിസ്ഥാന്‍ ഭീകരവാദി നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജാര്‍ (46) കാനഡയില്‍ കൊല്ലപ്പെട്ടു. ഹര്‍ദീപിനെ ഞായറാഴ്ച ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിലുള്ള സറെയിലെ ഗുരുദ്വാരയുടെ പരിസരത്ത് വച്ച് അജ്ഞാതര്‍...

ശിവാജിയുടെ മണ്ണില്‍ ഔറംഗസീബുമാര്‍ വളരില്ല: ഫഡ്‌നാവിസ്

മുംബൈ: ശിവാജിയുടെ നാട്ടില്‍ ഔറംഗസേബിന്റെ അനുയായികളെ വളര്‍ത്താനാണ് ഉദ്ധവ് താക്കറെയും കൂട്ടരും ശ്രമിക്കുന്നതെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. ഉദ്ധവിന്റെ സഖകക്ഷിയായ വഞ്ചി ബഹുജന്‍ അഘാഡി(വിബിഎ) നേതാവ്...

വനവാസിത്തനിമയ്ക്കായി ഉദയ്പൂരില്‍ ഹുങ്കാര്‍ റാലി

ഉദയ്പൂര്‍: വനവാസി ജനതയുടെ തനിമ സംരക്ഷിക്കാന്‍ പട്ടികവര്‍ഗപ്പട്ടിക പരിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട് ഉദയ്പൂരില്‍ പതിനായിരങ്ങള്‍ പങ്കെടുത്ത ഹുങ്കാര്‍ റാലി. മതംമാറിയവരെ പട്ടികയില്‍ നിന്ന് പുറത്താക്കി ആനുകൂല്യങ്ങള്‍ യഥാര്‍ത്ഥ വനവാസിജനതയ്ക്ക്...

ജയന്ത് സഹസ്രബുദ്ധെ ശാസ്ത്രത്തെ ദേശീയതയുമായി സംയോജിപ്പിച്ചു: ജെ.നന്ദകുമാര്‍

തിരുവനന്തപുരം: ജയന്ത് സഹസ്രബുദ്ധെ ശാസ്ത്രത്തെ ദേശീയതയുമായി സംയോജിപ്പിച്ച ശുദ്ധസാത്വിക കാര്യകര്‍ത്താവായിരുന്നുവെന്ന് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജക് ജെ. നന്ദകുമാര്‍. മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകനും വിജ്ഞാന്‍ഭാരതി ദേശീയ സംഘടനാ കാര്യദര്‍ശിയുമായിരുന്ന...

തപസ്യ തൃപ്പൂണിത്തുറയില്‍ സംഘടിപ്പിച്ച രമ്യസന്ധ്യ സംഗീതജ്ഞന്‍ ടി.എസ്. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു.

രമേശന്‍നായര്‍ മാനുഷിക മൂല്യങ്ങള്‍ കാത്തുസൂക്ഷിച്ച കവി: ടി.എസ്. രാധാകൃഷ്ണന്‍

കൊച്ചി: മാനുഷിക മൂല്യങ്ങള്‍ കാത്തു സൂക്ഷിക്കുന്ന മഹാനുഭാവനായിരുന്നു കവി എസ്. രമേശന്‍ നായര്‍ എന്ന് സംഗീതജ്ഞന്‍ ടി.എസ് രാധാകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. കവി എസ്. രമേശന്‍ നായരുടെ രണ്ടാം...

Page 345 of 407 1 344 345 346 407

പുതിയ വാര്‍ത്തകള്‍