VSK Desk

VSK Desk

വനിത ബില്‍ പാസാക്കിയ മോദിയില്‍ പ്രതീക്ഷയുണ്ടെന്ന് നടി ശോഭന

തൃശൂര്‍: വനിതകള്‍ക്ക് പാര്‍ലമെന്‍റില്‍ സംവരണം ഉറപ്പാക്കുന്ന വനിതാ സംവരണ ബില്‍ പാസാക്കിയ പ്രധാനമന്ത്രി നരേന്ദ്രമോദിയില്‍ പ്രതീക്ഷയുണ്ടെന്ന് നടി ശോഭന. ശക്തമായ നേതൃത്വമാണ് നരേന്ദ്രമോദിയുടേതെന്നും ശോഭന പറഞ്ഞു. തൃശൂരില്‍...

പ്രധാനമന്ത്രി ഇന്ന് തൃശ്ശൂരില്‍: ആവേശത്തില്‍ വനിതാ പ്രവര്‍ത്തകര്‍

തൃശൂര്‍: മോദിയെ കാണാനുള്ള ആവേശത്തില്‍ വനിതാ പ്രവര്‍ത്തകര്‍. എഴുപത്തിയെട്ടുകാരിയായ ഇടുക്കിക്കാരി മറിയക്കുട്ടി, നടിയും നര്‍ത്തകിയുമായ ശോഭന, ക്രിക്കറ്റ് താരം മിന്നുമണി, ഗായിക വൈക്കം വിജയലക്ഷ്മി, പരിസ്ഥിതി സംരക്ഷക ശോശാമ്മ...

മകരവിളക്ക് മഹോത്സവം; ചെന്നൈ-കോട്ടയം വന്ദേഭാരത് എക്‌സ്പ്രസ് സർവീസ് വീണ്ടും; റിസർവേഷൻ ആരംഭിച്ചു

കോട്ടയം: മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ഭക്തരുടെ സൗകര്യാർത്ഥം ചെന്നൈ-കോട്ടയം വന്ദേഭാരത് എക്‌സ്പ്രസ് പ്രത്യേക സർവീസ് നടത്തും. ബൈ വീക്ക്‌ലി സ്‌പെഷ്യൽ സർവീസ് എന്ന രീതിയിലാണ് സർവീസ് എത്തുന്നത്. ജനുവരി ഏഴ്,...

വികസിത് ഭാരത് സങ്കല്പ് യാത്ര നീണ്ടകര പഞ്ചായത്തിൽ പര്യടനം നടത്തി

ചവറ : വികസിത് ഭാരത് സങ്കല്പ് യാത്ര കൊല്ലം ജില്ലയിലെ നീണ്ടകര പഞ്ചായത്തിൽ പര്യടനം നടത്തി. ഗ്രാമപഞ്ചായത്ത് കാര്യാലയത്തിന് സമീപം സംഘടിപ്പിച്ച ജനസമ്പർക്ക - ബോധവത്കരണ പരിപാടി...

പ്രൊഫ. വേദ് പ്രകാശ് നന്ദ അന്തരിച്ചു

വാഷിങ്ടണ്‍: നിയമ പണ്ഡിതനും ഹിന്ദു സ്വയംസേവക സംഘം അമേരിക്ക സംഘചാലകുമായിരുന്ന പ്രൊഫ. വേദ് പ്രകാശ് നന്ദ(89) അന്തരിച്ചു. യുഎസിലെ ഡെന്‍വറിലായിരുന്നു അന്ത്യം. 1934-ല്‍ അവിഭക്ത ഭാരതത്തിലെ ഗുജ്റന്‍വാലയിലായിരുന്നു...

സീതയുടെ ജന്മദേശമായ നേപ്പാളില്‍ നിന്നും വിവാഹസമ്മാനങ്ങള്‍ നിറച്ച 108 കൂടകള്‍ അയോധ്യ രാമക്ഷേത്രത്തിലേക്ക്; 16 നദികളിലെ ജലവും എത്തും

സീതാദേവിയുടെ ജന്മദേശമായ നേപ്പാളില്‍ നിന്നും വിവാഹസമ്മാനങ്ങള്‍ നിറച്ച 108 കൂടകള്‍ അയോധ്യയിലെ രാമക്ഷേത്രത്തില്‍ എത്തിച്ചേരും. വധൂഗൃഹത്തില്‍ നിന്നും വരന്റെ വീട്ടിലേക്കുള്ള സമ്മാനമെന്നോണമാണ് ഇവ എത്തുന്നത്. ഈ കുടങ്ങളില്‍...

മൂന്നാം സാമ്പത്തിക ശക്തി 2027 ല്‍ സുസാധ്യം: ബി.എല്‍. സന്തോഷ്

കോഴിക്കോട്: സര്‍വ േമഖലയിലും അതിവേഗം അത്ഭുതകരമായ ധനകാര്യ മികവുകള്‍ പുലര്‍ത്തുന്ന ഭാരതം 2027ല്‍ ലോകത്തെ മൂന്നാമത് സാമ്പത്തിക വന്‍ ശക്തിയാകുമെന്ന് ബിജെപി ദേശീയ സംഘടനാ സെക്രട്ടറി ബി.എല്‍. സന്തോഷ്...

രാമക്ഷേത്രം: രാജ്യമൊട്ടാകെ ഉത്സാഹവും ആവേശവുമെന്ന് പ്രധാനമന്ത്രി ; ‘ശ്രീറാം ഭജന്‍’ ഹാഷ്ടാഗ് ഉപയോഗിച്ച് സൃഷ്ടികള്‍ പങ്കിടാന്‍ അഭ്യര്‍ത്ഥന

ന്യൂദല്‍ഹി:അയോധ്യയിലെ രാമക്ഷേത്രവുമായി ബന്ധപ്പെട്ട് രാജ്യമൊട്ടാകെ ഉത്സാഹവും ആവേശവുമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആളുകള്‍ അവരുടെ വികാരങ്ങള്‍ വ്യത്യസ്ത രീതികളില്‍ പ്രകടിപ്പിക്കുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ശ്രീരാമനെയും അയോധ്യയെയും കുറിച്ച്...

ഓരോ ഇഷ്ടികയിലുമുണ്ട് ഹൃദയരാമന്‍

ജമുനിയാബാഗിലെ പകുതി പൊളിഞ്ഞ വീടിന് ഒരു കാത്തിരിപ്പിന്റെ കഥ പറയാനുണ്ട്. ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കെ സന്തോഷ് ദുബെ എടുത്ത തപസിന്റെയും സഹനത്തിന്റെയും കഥ.. രാമന് വേണ്ടി കര്‍സേവയ്‌ക്കു പോയതിന്...

അയോദ്ധ്യയിൽ നിന്നെത്തിച്ച അക്ഷതം പി.ടി ഉഷ എം പി ഏറ്റുവാങ്ങി

കോഴിക്കോട്: രാം ലല്ല വിരാജ്മാന്റെ ചൈതന്യം പകർന്ന അക്ഷതം നൽകി പ്രാണപ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണിക്കുന്ന സമ്പർക്കത്തിന്റെ ഭാഗമായി രാജ്യസഭാ എംപിയും ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ അധ്യക്ഷയുമായ ഡോ....

Page 344 of 520 1 … 343 344 345 … 520

പുതിയ വാര്‍ത്തകള്‍

Latest English News