തിരുവൈരാണിക്കുളം മഹാദേവക്ഷേത്രത്തിലെ നടതുറപ്പ് മഹോത്സവം; ദര്‍ശനത്തിനായുള്ള വെര്‍ച്വൽ ക്യൂ ബുക്കിംഗ് ആരംഭിച്ചു
കോട്ടയം: തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിലെ ശ്രീപാർവതിദേവിയുടെ നടതുറപ്പ് മഹോൽസവ ദിനങ്ങളിൽ ദർശനത്തിനായുള്ള വെർച്വൽ ക്യൂ ബുക്കിംഗിന്റെ ഉദ്ഘാടനം നിർവഹിച്ച് ഗായിക കെ.എസ്. ചിത്ര. ക്ഷേത്രത്തിന്റെ വെബ്സൈറ്റായ www.thiruvairanikkulamtemple.org വഴി ഭക്തജനങ്ങൾക്ക് വെർച്വൽ...























