ശിവജിയുടെ കിരീടധാരണത്തിന്റെ വാര്‍ഷികം; എബിവിപി ഹിന്ദവി സ്വരാജ് യാത്ര 28ന്
മുംബൈ: ഛത്രപതി ശിവജി മഹാരാജിന്റെ കിരീടധാരണത്തിന്റെ 350-ാം വാര്‍ഷികത്തോടനുബന്ധിച്ച് എബിവിപി ഈ മാസം 28ന് ഹിന്ദവി സ്വരാജ് യാത്ര സംഘടിപ്പിക്കുന്നു. ശിവജിയുടെ ജീവിതവുമായി ബന്ധപ്പെട്ട എല്ലാ സ്ഥലങ്ങളെയും ബന്ധിപ്പിച്ച്...






















