നാഗാലാന്‍ഡില്‍ ആദ്യ മെഡിക്കല്‍ കോളേജ് തുറന്നു; കാന്‍സര്‍ സെന്ററും അനുവദിച്ചു
കൊഹിമ: സംസ്ഥാനം രൂപം കൊണ്ട് അറുപത് വര്‍ഷത്തിന് ശേഷം ചരിത്രത്തിലാദ്യമായി നാഗാലാന്‍ഡിന് മെഡിക്കല്‍ കോളേജ് ലഭിച്ചു. കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ നാഗാലാന്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍...























