VSK Desk

VSK Desk

രാമായണവും ഭാഗവതവും വായിപ്പിക്കാന്‍ എല്ലാവരേയും ചെറുപ്പം മുതല്‍ പരിശീലിപ്പിക്കണമെന്ന് അടൂര്‍

തിരുവനന്തപുരം: രാമായണവും ഭാഗവതവും വായിപ്പിക്കാന്‍ എല്ലാവരേയും ചെറുപ്പം മുതല്‍ പരിശീലിപ്പിക്കണമെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍. അതില്‍ ജാതിയും മതവും ഒന്നും നേക്കേണ്ട. എല്ലാവരും വായിക്കണം. സാഹിത്യപരമായും ആദ്ധ്യാത്മിത പരമായും...

ദേശീയസമ്മേളനത്തിലെ പ്രമേയങ്ങള്‍ക്കുള്ള നിര്‍ദേശങ്ങള്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന് ക്ഷണിച്ച് എബിവിപി

ന്യൂദല്‍ഹി: രാജ്യത്തുടനീളമുളള വിദ്യാര്‍ത്ഥികളില്‍ നിന്നും വിദ്യാഭ്യാസ, സാമൂഹിക, സാംസ്‌കാരിക, പാരിസ്ഥിതിക വിഷയങ്ങളില്‍ നിര്‍ദേശങ്ങള്‍ ക്ഷണിച്ച് എബിവിപി. തെരഞ്ഞെടുക്കപ്പെടുന്നവ ദല്‍ഹിയില്‍ ചേരുന്ന ദേശീയ സമ്മേളനത്തില്‍ ചര്‍ച്ച ചെയ്ത് പ്രമേയമായി അംഗീകരിക്കും....

എന്റെ മാത്രം വിജയം അല്ല, ഇസ്രോയിലെ ഓരോരുത്തരുടെയും വിജയം; ബെംഗളൂരു സര്‍വകലാശാല നല്‍കിയ ഓണററി ഡോക്ടറേറ്റ് ടീം അംഗങ്ങള്‍ക്ക് സമര്‍പ്പിച്ച് എസ്. സോമനാഥ്

ബെംഗളൂരു: ബെംഗളൂരു സര്‍വകലാശാല നല്‍കിയ ഓണററി ഡോക്ടറേറ്റ് ടീം അംഗങ്ങള്‍ക്ക് സമര്‍പ്പിച്ച് ഇസ്രോ മേധാവി എസ്. സോമനാഥ്. ചന്ദ്രയാന്‍3, ആദിത്യ എല്‍1 എന്നീ ദൗത്യങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച...

ഈരാറ്റുപേട്ട കേന്ദ്രീകരിച്ച് ഭീകരവാദ പ്രവർത്തനം; പോലീസ് റിപ്പോർട്ടിൽ അന്വേഷണം ആരംഭിച്ച് കേന്ദ്ര ഏജൻസികൾ

കോട്ടയം: ഈരാറ്റുപേട്ടയിലെ ഭീകരവാദ സംഘടനകളുടെ പ്രവർത്തനം ശക്തമെന്ന പോലീസ് റിപ്പോർട്ടിൽ അന്വേഷണം ആരംഭിച്ച് കേന്ദ്ര ഏജൻസികൾ. ഈരാറ്റുപേട്ടയിലെ തീവ്രവാദ പ്രവർത്തനം പരാമർശിച്ചും ഈരാറ്റുപേട്ട പോലീസ് സ്റ്റേഷൻ കേന്ദ്രീകരിച്ച് തീവ്രവാദ...

മാദ്ധ്യമപ്രവർത്തക സൗമ്യ വിശ്വനാഥന്‍ കൊലക്കേസ്; അഞ്ച് പ്രതികളും കുറ്റക്കാരെന്ന് കോടതി

ന്യൂഡൽഹി: മാദ്ധ്യമപ്രവർത്തക സൗമ്യ വിശ്വനാഥൻ കൊല്ലപ്പെട്ട കേസിൽ അഞ്ച് പ്രതികളും കുറ്റക്കാരെന്ന് കോടതി. ഡൽഹി സാകേത് കോടതിയുടേതാണ് വിധി. കൊലപാതകം നടന്ന് 15 വര്‍ഷത്തിന് ശേഷമാണ് കേസിൽ വിധി...

വിദ്യാരംഭം ചടങ്ങിനെ അവഹേളിച്ച സംഭവം: പവിത്രമായ ചടങ്ങിനെ മതത്തിന്റെ കള്ളികളിലേക്ക് മാറ്റുന്നു; ഇത്തരം ആഭാസങ്ങളിൽ നിന്ന് സിപിഎം പിന്തിരിയണം: വത്സൻ തില്ലങ്കേരി

കണ്ണൂർ: കണ്ണൂരിൽ വിദ്യാരംഭം ചടങ്ങിനെ അവഹേളിക്കാൻ ശ്രമിച്ച സംഭവത്തിൽ രൂക്ഷമായി പ്രതികരിച്ച് ഹിന്ദു ഐക്യവേദി. പവിത്രമായ ഒരു ചടങ്ങിനെ അവഹേളിക്കാനും അനാദരിക്കാനും സിപിഎമ്മിന്റെ നേതൃത്വത്തിൽ നടക്കുന്ന പരിപാടിയാണ് ഇതെന്ന്...

തീര്‍ത്ഥാടന വാഹനങ്ങളില്‍ അലങ്കാരം വേണ്ട: ഹൈക്കോടതി

കൊച്ചി: ശബരിമല തീര്‍ത്ഥാടനത്തിന് വരുന്ന വാഹനങ്ങളില്‍ അലങ്കാരങ്ങള്‍ വേണ്ടെന്ന് ഹൈക്കോടതി. അലങ്കരിച്ചു വരുന്ന വാഹനങ്ങള്‍ക്കെതിരെ നടപടിയെടുക്കണമെന്നും കോടതി നിര്‍ദേശിച്ചു. വാഹനം അലങ്കരിക്കുന്നത് മോട്ടോര്‍ വാഹന ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന്...

എതിര്‍പ്പുകള്‍ മറികടന്ന്; തമിഴ്‌നാട്ടില്‍ 35 കേന്ദ്രങ്ങളില്‍ ആര്‍.എസ്.എസ് റൂട്ട് മാര്‍ച്ചിന് അനുമതി

ചെന്നൈ: തമിഴ്‌നാട്ടിലെ 35 കേന്ദ്രങ്ങളില്‍ ആര്‍.എസ്.എസിന് റൂട്ട് മാര്‍ച്ച് നടത്താന്‍ മദ്രാസ് ഹൈകോടതി അനുമതി നല്‍കി. ഇതുമായി ബന്ധപ്പെട്ട് പോലീസിന് കോടതി നിര്‍ദേശം നല്‍കി. ജസ്റ്റിസ് ജി. ജയചന്ദ്രനാണ്...

ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു

ന്യൂദല്‍ഹി: 69-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. ദല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവാണ് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചത്. ചലച്ചിത്ര രംഗത്തെ പരമോന്നത ബഹുമതിയായ ദാദാസാഹേബ്...

ഹമാസിന്റെ തോക്കില്‍ നിന്ന് രക്ഷപ്പെട്ടവര്‍ ഞെട്ടിക്കുന്ന അനുഭവങ്ങള്‍

കോട്ടയം: ഹമാസ് ഭീകരര്‍ 200 പേരെ വധിച്ച സ്ഥലത്തു നിന്ന് തലനാരിഴയ്‌ക്ക് ജീവന്‍ തിരിച്ചുകിട്ടിയവരാണ് കോട്ടയം എരുവ സ്വദേശി മീരയും കണ്ണൂര്‍ കീഴ്പ്പള്ളി സ്വദേശി സബിതയും. തോക്കിന്‍മുനയില്‍ മണിക്കൂറുകളാണ്...

സ്‌പേസ് ഓൺ വീൽസ് കുട്ടികളിലേക്ക്

ഐഎസ്ആർഒ യും വിജ്ഞാന ഭാരതിയുടെ കേരള ഘടകമായ സ്വദേശി സയൻസ് മൂവ്മെന്റും സംയുക്തമായി സംഘടിപ്പിക്കുന്ന സ്‌പേസ് ഓൺ വീൽസിന്റെ ഉദ്ഘാടനം തിരുവനന്തപുരം ലയോള സ്‌കൂളിൽ വച്ചു നടന്നു....

Page 374 of 517 1 373 374 375 517

പുതിയ വാര്‍ത്തകള്‍

Latest English News