VSK Desk

VSK Desk

കളമശ്ശേരി സ്‌ഫോടനക്കേസ്; വിദേശ ബന്ധങ്ങളും സോഷ്യൽ മീഡിയ അക്കൗണ്ടുകളും പരിശോധിക്കും

എറണാകുളം: കളമശ്ശേരി സ്‌ഫോടനക്കേസിൽ പ്രതി മാർട്ടിന്റെ വിദേശ ബന്ധങ്ങൾ പരിശോധിക്കുമെന്ന് പോലീസ്. 15 വർഷം തുടർച്ചയായി ദുബായിൽ ഉണ്ടായിരുന്ന മാർട്ടിൻ മറ്റ് ഏതെങ്കിലും രാജ്യങ്ങളിൽ യാത്ര ചെയ്തിട്ടുണ്ടോയെന്നും...

രാമക്ഷേത്രത്തിലെ രാംലല്ലയുടെ വിഗ്രഹം സ്ഥാപിക്കുന്നത് സ്വർണം പൂശിയ മാർബിൾ സിംഹാസനത്തിൽ

അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ ശ്രീകോവിലിനുള്ളിൽ രാംലല്ലയെ സ്ഥാപിക്കുന്നത്  സ്വർണം പൂശിയ മാർബിൾ സിംഹാസനത്തിലെന്ന് ശ്രീരാമ ജന്മഭൂമി ക്ഷേത്ര ട്രസ്റ്റ്. എട്ടടി ഉയരവും മൂന്നടി നീളവും നാലടി വീതിയുള്ള സിംഹാസനം...

ഗോവയിലെ ദേശീയ ഗെയിംസ് വേദിയിൽ പി.ടി.ഉഷ യ്ക്കൊപ്പം വിഐപികളായി 14 കുട്ടികൾ

ഗോവയിലെ ദേശീയ ഗെയിംസ് വേദിയിൽ പി.ടി.ഉഷ യ്ക്കൊപ്പം വിഐപികളായി 14 കുട്ടികൾ. കോട്ടയം പള്ളിക്കത്തോട് ഗ്രാമത്തിലെ കുട്ടിത്താരങ്ങളാണു ഗെയിംസ് വേദിയിൽ അതിഥികളായി എത്തിയത്. സൻസദ് ആദർശ് ഗ്രാം...

മഹിളാ ഐക്യവേദി സംസ്ഥാന സമ്മേളനം അഞ്ചിന്

തലശ്ശേരി: ഹിന്ദു ഐക്യവേദിയുടെ മഹിളാ വിഭാഗമായ മഹിളാ ഐക്യവേദിയുടെ പത്താം സംസ്ഥാന സമ്മേളനം അഞ്ചിന് തലശ്ശേരി അമൃതാനന്ദമയി മഠത്തില്‍ മേജര്‍ ജനറല്‍ ടി. പദ്മിനി ഉദ്ഘാടനം ചെയ്യും. ആര്‍എസ്എസ്...

ശ്രീ നാരായണ ഗുരുദേവന്‍ നവോത്ഥാനത്തിന്‍റെ പ്രവാചകന്‍ പ്രകാശനം ചെയ്തു

കൊല്ലം: പത്മവിഭൂഷണ്‍ പി.പരമേശ്വരന്‍ രചിച്ചശ്രീനാരായണഗുരുദേവന്‍ നവോത്ഥാനത്തിന്‍റെ പ്രവാചകന്‍ എന്ന ഗ്രന്ഥം പ്രൊഫ.കെ.ശശികുമാര്‍ പ്രകാശനം ചെയ്തു.കൊല്ലം പബ്ലിക് ലൈബ്രറി സരസ്വതിഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ അദ്ധ്യക്ഷന്‍ എസ്.രാജന്‍ബാബു അദ്ധ്യക്ഷനായി.എസ്.എന്‍.ലോ...

സോളിഡാരിറ്റിയെ കുറിച്ച് കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണം: ഹിന്ദു ഐക്യവേദി

കൊച്ചി: സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റിന്റെ പ്രവര്‍ത്തനങ്ങളെയും ഇടപാടുകളെയും സംബന്ധിച്ച് കേന്ദ്ര ഏജന്‍സികള്‍ സമഗ്രമായ അന്വേഷണം നടത്തണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. ഷൈനു ആവശ്യപ്പെട്ടു. മലപ്പുറത്ത്...

മഹിളാ കളരിപ്പയറ്റ് പ്രദർശനം പൂജപ്പുര മണ്ഡപത്തിൽ സംഘടിപ്പിച്ചു

തിരുവനന്തപുരം: മഹിളാ സമന്വയവേദി തിരുവനന്തപുരം നവംബർ 26ന് നടത്താനിരിക്കുന്ന 'സ്ത്രീശക്തി സംഗമം 2023, നോടനുബന്ധമായി നവംബർ ഒന്നിന് മഹിളാ കളരിപ്പയറ്റ് പ്രദർശനം പൂജപ്പുര മണ്ഡപത്തിൽ സംഘടിപ്പിച്ചു. 'ഓം...

ജാതീയതയുടെ പേരിലുള്ള രാഷ്ട്രീയ പ്രചാരണം അപകടകരം: ഡോ.പി.ടി.ശ്രീകുമാര്‍

പാലക്കാട്: രാജ്യത്ത് ജാതിയുടെ പേരില്‍ തീവ്രപ്രചാരണം നടത്തി രാഷ്ട്രീയമായി ഉപയോഗിക്കുന്ന പ്രവണത അപകടകരമായ സ്ഥിതിവിശേഷം ഉണ്ടാക്കുമെന്ന് മഞ്ഞപ്ര എഴുത്തച്ഛന്‍ ട്രെയിനിങ് കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.പി.ടി.ശ്രീകുമാര്‍ പറഞ്ഞു. ഭാരതീയ...

രാംലല്ലയുടെ അക്ഷതം കോടാനുകോടി ഭക്തരിലേക്ക് എത്തിക്കും: ചമ്പത്ത് റായ്

അയോധ്യ: രാംലല്ലയ്ക്ക് പൂജ ചെയ്ത അക്ഷതം രാജ്യമൊട്ടാകെയുള്ള രാമഭക്തര്‍ക്ക് വിതരണം ചെയ്യുമെന്ന് ശ്രീരാമ ജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി ചമ്പത് റായ്. അക്ഷതമൊരുക്കുന്നതിനായി 100 ക്വിന്റല്‍...

ഭാരതത്തിന്റെ സ്വന്തം വ്യോമപ്രതിരോധ കവചം; പ്രോജക്ട് കുശ് ഒരുങ്ങുന്നു

ന്യൂദല്‍ഹി: പ്രോജക്ട് കുശ് എന്ന പേരില്‍ ഭാരതത്തിന്റെ സ്വന്തം വ്യോമപ്രതിരോധകവചം ഒരുങ്ങുന്നു. 2028ല്‍ അതിര്‍ത്തിയില്‍ വിന്യസിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇതാദ്യമായി ഭാരതം തദ്ദേശീയ വ്യോമ പ്രതിരോധ സംവിധാനം...

ഗുരുദേവനെ സനാതനധർമ്മത്തിൽനിന്ന് അടർത്തിമാറ്റാൻ ശ്രമം: സ്വാമി ശിവ സ്വരൂപാനന്ദ

ശ്രീനാരായണഗുരുദേവനെ സനാതനധർമ്മത്തിൽനിന്ന് അടർത്തിമാറ്റാനുള്ള ശ്രമങ്ങൾ അപലപനീയമാണെന്ന് ശ്രീമദ് ശിവ സ്വരൂപാനന്ദ സ്വാമികൾ പറഞ്ഞു. കുരുക്ഷേത്ര ബുക്സ് പ്രസിദ്ധീകരിച്ച യോഗേശ്വരനായ ശ്രീനാരായണഗുരു എന്ന പുസ്തകത്തിൻ്റെ പ്രകാശനകർമ്മം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു...

ആര്‍. ഹരിയുടേത് പൂര്‍ണ ജീവിതം : ഡോ. മോഹന്‍ ഭാഗവത്

തൃശ്ശൂര്‍: നിര്‍മമതയോടെ ജീവിതത്തെ സമീപിക്കുകയും പൂര്‍ണാര്‍ത്ഥത്തില്‍ ജീവിക്കുകയും ചെയ്ത മഹാനായിരുന്നു ആര്‍.ഹരിയെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. പ്രേരണാദായകമായിരുന്നു ആ ജീവിതം. സംഘത്തിന് മാത്രമല്ല സമൂഹത്തിനാകമാനം...

Page 380 of 531 1 … 379 380 381 … 531

പുതിയ വാര്‍ത്തകള്‍

Latest English News