ഹിന്ദുക്കള്‍ വിഗ്രഹത്തെയല്ല, അതില്‍ ഉള്‍ച്ചേര്‍ന്ന തത്വത്തെയാണ് ആരാധിക്കുന്നത്: സ്വാമി അദ്ധ്യാത്മാനന്ദ സരസ്വതി
ഏറ്റുമാനൂര്‍: ഹിന്ദുക്കള്‍ വിഗ്രഹത്തെയല്ല, അതില്‍ ഉള്‍ച്ചേര്‍ന്ന തത്വത്തെയാണ് ആരാധിക്കുന്നതെന്ന് പാലക്കാട് സംബോധ് ഫൗണ്ടേഷന്‍ അധ്യക്ഷന്‍ സ്വാമി അദ്ധ്യാത്മാനന്ദ സരസ്വതി. കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ സംസ്ഥാന പഠന...























