VSK Desk

VSK Desk

അംബാഝരിയില്‍ സേവനവുമായിആര്‍എസ്എസ് പ്രവര്‍ത്തകര്‍

നാഗ്പൂര്‍: കനത്ത മഴയില്‍ വെള്ളക്കെട്ടിലായിപ്പോയ ജനങ്ങള്‍ക്ക് സഹായമെത്തിച്ച് ആര്‍എസ്എസ് പ്രവര്‍ത്തകര്‍. നാഗ്പൂരിലെ അംബാഝരി മേഖലയിലാണ് അതിവൃഷ്ടി മൂലം ജനങ്ങള്‍ക്ക് പുറത്തിറങ്ങാനാവാത്ത സാഹചര്യമുണ്ടായത്. വീടുകള്‍ പലതും വെള്ളത്തിനടിയിലായി. റോഡുകളിലും...

സനാതനധര്‍മം സത്യവും ശാശ്വതവും: അഡ്വ. എന്‍. വെങ്കിട്ടരാമന്‍

പാലക്കാട്: സനാതനധര്‍മത്തെ ആര്‍ക്കും നശിപ്പിക്കാന്‍ കഴിയില്ലെന്നും അതിന്റെ കാവല്‍ക്കാരന്‍ ദൈവമാണെന്നും സുപ്രീം കോടതി അഡീ. സോളിസിറ്റര്‍ ജനറല്‍ അഡ്വ. എന്‍. വെങ്കിട്ടരാമന്‍ പറഞ്ഞു. കേരള ബ്രാഹ്മണസഭയുടെ ബ്രാഹ്മിന്‍സ്...

ഓർഗനൈസർ വാർഷിക വരിസംഖ്യ പദ്ധതിക്ക് കൊച്ചിയിൽ തുടക്കം കുറിച്ചു

കൊച്ചി: എളമക്കര ഭാസ്കരീയം കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ഓർഗനൈസർ എഡിറ്റർ ഡോ: പ്രഫുല്ല കേത്കർ കൊച്ചിയിലെ പ്രമുഖ അലോപ്പതി - ആയുർവേദ ഡോക്ടർ രാഹുൽ ലക്മണിൽ...

ഡൽഹി സർവകലാശാല തിരഞ്ഞെടുപ്പിൽ എബിവിപിയ്ക്ക് വൻ വിജയം

ന്യൂഡൽഹി: മൂന്ന് വർഷത്തെ ഇടവേളയ്‌ക്ക് ശേഷം നടന്ന ഡൽഹി സർവകലാശാല തിരഞ്ഞെടുപ്പിൽ വിജയത്തേരോട്ടവുമായി എബിവിപി. നാല് പാനലുകളിൽ മൂന്നിലും വിജയം സ്വന്തമാക്കിയ എബിവിപി സ്ഥാനാർത്ഥികൾ സർവകലാശാലയിൽ വീണ്ടും...

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ആദ്യ യോഗം നടന്നു

ന്യൂദല്‍ഹി : ‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ സമിതിയുടെ ആദ്യ യോഗം ശനിയാഴ്ച ന്യൂദല്‍ഹിയില്‍ നടന്നു. ലോക്സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കും ഒരേസമയം തെരഞ്ഞെടുപ്പു നടത്തുന്ന കാര്യം പരിശോധിക്കാന്‍...

കേരളത്തിനുള്ള രണ്ടാം വന്ദേ ഭാരത് എക്‌സ്‌പ്രസ്; പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: കേരളത്തിന് ലഭിച്ച രണ്ടാം വന്ദേ ഭാരത്‌ എക്‌സ്‌പ്രസ് പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ നാടിന് സമർപ്പിക്കും. കാസർകോഡ് ഓൺലൈൻ വഴിയാകും ഉദ്ഘാടനം. ചൊവ്വാഴ്ചയാണ് രണ്ടാം വന്ദേ...

വനിതാ ബിൽ സുപ്രധാന ചുവടു വയ്പ്: ആർ എസ് എസ്

നാഗ്പൂർ: സ്ത്രീശാക്തീകരണവും തുല്യപങ്കാളിത്തവും ഉറപ്പാക്കുന്ന 'നാരി ശക്തി വന്ദൻ അധീനിയം 2023' പാസാക്കിയതിലൂടെ ഭാരതത്തിന്റെ പാർലമെന്റ് പുതിയ ചരിത്രമാണ് സൃഷ്ടിച്ചതെന്ന് ആർ എസ് എസ് സർസംഘചാലക് ഡോ....

ജീജാബായി പുരസ്കാര സമർപ്പണം ഇന്ന്

തിരുവനന്തപുരം: ഭാരതത്തിന്റെ കായിക സംസ്കാരത്തെ പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ടു പ്രവർത്തിക്കുന്ന സംഘടനയായ ക്രീഡാഭാരതി ഏർപ്പെടുത്തിയിരിക്കുന്ന ജീജാബായി പുരസ്കാരം പ്രശസ്ത ബാഡ്മിന്റൺ താരം എച്ച്.എസ്. പ്രണോയിയുടെ അമ്മ ഹസീന സുനിൽ...

കൽപകവൃക്ഷത്തിൽ നിന്നും ഗുരുദേവനെയൊരുക്കി സാന്റോ സന്തോഷ്‌

കൊട്ടാരക്കര: ശ്രീ നാരായണ ഗുരുദേവ സമാധി ദിനത്തോടനുബന്ധിച്ചു കല്പകവൃക്ഷത്തിന്റെ ഭാഗങ്ങൾ ഉപയോഗിച്ച് ശ്രീനാരായണ ഗുരുദേവരൂപം നിർമിച്ചിരിക്കുകയാണ് ചിത്രകാരനും കോട്ടത്തല സ്വദേശിയുമായ സാന്റോ സന്തോഷ്‌. കൊട്ടാരക്കര താലൂക്ക് യൂണിയനിൽ...

സനാതന ധര്‍മ്മ പരാമര്‍ശം: ഉദയനിധി സ്റ്റാലിനും തമിഴ്‌നാട് സര്‍ക്കാരിനും സുപ്രീം കോടതി നോട്ടീസ്

ന്യൂദല്‍ഹി: സനാതന ധര്‍മ്മം ഉന്മൂലനം ചെയ്യണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് സര്‍ക്കാരിനും ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിനും സുപ്രീം കോടതി നോട്ടീസ് അയച്ചു. ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, ബേല എം...

വനിതാ സംവരണ ബിൽ കരുത്തുറ്റ കാൽവെപ്പ്: എബിവിപി

സ്ത്രീ മുന്നേറ്റത്തിനുള്ള കരുത്തുറ്റ കാൽവെപ്പാണ് നാരീശക്തി വന്ദന്‍ അധിനിയം എന്ന വനിതാ സംവരണ ബില്ലെന്ന് എബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറി കല്യാണി ചന്ദ്രൻ. “ദേശീയ സംസ്ഥാന തലങ്ങളിൽ...

കന്നിമാസ പൂജകൾ പൂർത്തിയാക്കി ശബരിമല ക്ഷേത്ര നട ഇന്ന് അടയ്‌ക്കും

പത്തനംതിട്ട: കന്നിമാസ പൂജകൾ പൂർത്തിയാക്കി ശബരിമല നട ഇന്ന് അടയ്‌ക്കും. അത്താഴപൂജ കഴിഞ്ഞ് രാത്രി പത്ത് മണിയോടെ മേൽശാന്തി ഭഗവാനെ ഭസ്മാഭിഷേകം നടത്തി ധ്യാനത്തിലാക്കി നട അടയ്‌ക്കും. ലക്ഷാർച്ചന,...

Page 383 of 509 1 382 383 384 509

പുതിയ വാര്‍ത്തകള്‍

Latest English News