‘മേരി മാട്ടി മേരാ ദേശ് കാമ്പയിൻ’ : യുദ്ധ സ്മാരകത്തിന് സമീപം അമൃത വാടിക നിർമിക്കും.
തിരുവനന്തപുരം: ആസാദ് കാ അമൃത് മഹോത്സവത്തിന്റെ സമാപനം കുറിച്ച് കൊണ്ടു രാജ്യമെമ്പാടും സംഘടിപ്പിക്കുന്ന "മേരി മാട്ടി മേരാ ദേശ്" കാമ്പയിനിന്റെ ഭാഗമായി നെഹ്റു യുവ കേന്ദ്രയുടെ ആഭ്യമുഖ്യത്തിൽ പൂജപ്പുര ശ്രീചിത്ര...























