VSK Desk

VSK Desk

ചന്ദ്രയാന്‍ 3 വിജയത്തിനു പിന്നാലെ പൗര്‍ണ്ണമിക്കാവില്‍ ദര്‍ശനം നടത്തി ഐഎസ്ആര്‍ഒ ചെയര്‍മാന്‍

തിരുവനന്തപുരം: വെങ്ങാനൂര്‍ പൗര്‍ണ്ണമിക്കാവ് ശ്രീ ബാലത്രിപുര സുന്ദരീ ദേവീ ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തി ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. എസ്. സോമനാഥ്. രാവിലെ പത്തരയോടെ മുന്‍ നിശ്ചയിച്ച പ്രകാരം പ്രത്യേക പൂജയില്‍...

സക്ഷമ ഓണക്കാലത്ത് നൽകിയ നല്ലൊരു സമ്മാനമാണ് “മായാത്ത മാരിവില്ല്” : പി. ആർ. ശശിധരൻ

കൊച്ചി: സക്ഷമ ഓണക്കാലത്ത് കേരള സമൂഹത്തിന് നൽകിയ നല്ലൊരു സമ്മാനമാണ് മായാത്ത മാരിവില്ല് എന്ന സിനിമയെന്ന് ആർ എസ് എസ് ക്ഷേത്രീയ കാര്യകാരി സദസ്യൻ പി. ആർ....

കേസരി വാരിക സംഘടിപ്പിച്ച 'അമൃതശതം' പ്രഭാഷണപരമ്പരയില്‍ 'ജമ്മു കശ്മീരിന്റെ ചരിത്രവും വര്‍ത്തമാനവും' എന്ന വിഷയത്തില്‍ ആര്‍എസ്എസ് അഖിലഭാരതീയ കാര്യകാരി സദസ്യന്‍ രാം മാധവ് സംസാരിക്കുന്നു. ടി.വി. ഉണ്ണികൃഷ്ണന്‍, ടി.വി. വേണുഗോപാല്‍, കേണല്‍ പി. പ്രഭാകര കുറുപ്പ്, പി.എന്‍. ദേവദാസ് എന്നിവര്‍ സമീപം

കശ്മീരില്‍ ഭീകരര്‍ക്ക് പിന്തുണയില്ലാതായി: രാം മാധവ്

കോഴിക്കോട്: 370 ാം വകുപ്പ് റദ്ദാക്കിയ നടപടിയിലൂടെ കശ്മീരില്‍ ഭീകരര്‍ക്ക് പിന്തുണയില്ലാതായെന്ന് ആര്‍എസ്എസ് അഖിലഭാരതീയ കാര്യകാരി സദസ്യന്‍ രാം മാധവ് പറഞ്ഞു. കേസരി വാരിക സംഘടിപ്പിച്ച 'അമൃതശതം'...

തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ചെറുകിട സംരഭങ്ങളില്‍ ശ്രദ്ധയൂന്നണം: ഡോ. കൃഷ്ണഗോപാല്‍

ന്യൂദല്‍ഹി: തൊഴിലവസരങ്ങള്‍ കൂടുതലായി സൃഷ്ടിക്കുന്നതിന് രാജ്യം ചെറുകിടസംരംഭങ്ങളില്‍ ശ്രദ്ധയൂന്നണമെന്ന് ആര്‍എസ്എസ് സഹസര്‍കാര്യവാഹ് ഡോ. കൃഷ്ണഗോപാല്‍. ചെറിയ സംരഭങ്ങള്‍ തൊഴിലിന് കരുത്ത് പകരുക മാത്രമല്ല, അവശത അനുഭവിക്കുന്ന വിഭാഗങ്ങള്‍ക്ക്...

ദുര്‍ഗാപൂജ എല്ലാവര്‍ക്കും ആഘോഷിക്കാവുന്നത്: കൊല്‍ക്കത്ത ഹൈക്കോടതി

കൊല്‍ക്കൊത്ത: ദുര്‍ഗാപൂജ മതപരമായ ആഘോഷമല്ലെന്നും എല്ലാവര്‍ക്കും ആഘോഷിക്കാവുന്നതാണെന്നും കൊല്‍ക്കത്ത ഹൈക്കോടതി. നഗരത്തിലെ പൊതുമൈതാനത്ത് ദുര്‍ഗാപൂജ ആഘോഷിക്കുന്നതിന് അനുമതി നല്കണമെന്ന് സംസ്ഥാനസര്‍ക്കാരിന് നിര്‍ദേശം നല്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിച്ചുകൊണ്ടാണ്...

പാക് ചാരനെ കൊല്‍ക്കത്തയില്‍ പിടികൂടി

കൊല്‍ക്കത്ത: തന്ത്രപ്രധാനമായ രേഖകള്‍ സഹിതം ഒരു പാകിസ്ഥാന്‍ ചാരനെ കൊല്‍ക്കത്തയില്‍ നിന്ന് അറസ്റ്റ് ചെയ്തു. ബീഹാര്‍ സ്വദേശിയാണ് ഇയാളെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ ശനിയാഴ്ച പറഞ്ഞു. രഹസ്യ...

മായാത്ത മാരിവില്ലിന്റെ ആദ്യ പ്രദർശനം നാളെ

കൊച്ചി: ഭിന്നശേഷിയുള്ളവരുടെ ക്ഷേമത്തിനുവേണ്ടി പ്രവർത്തിക്കുന്ന ദേശീയ സംഘടനയായ സക്ഷമ തയ്യാറാക്കിയ "മായാത്ത മാരിവില്ല്" എന്ന ഹ്രസ്വ ചിത്രത്തിന്റെ ആദ്യ പ്രദർശനം നാളെ രാവിലെ 10 മണിക്ക് ഇടപ്പള്ളി...

നൂഹ് ആക്രമണം: പ്രതിയെ പിടിക്കാന്‍ പോയ ക്രൈംബ്രാഞ്ച് സംഘത്തിന് നേരെയും കല്ലേറ്

ഗുരുഗ്രാം(ഹരിയാന): നൂഹില്‍ ശ്രാവണപൂജാ ഘോഷയാത്രയ്ക്കുനേരെ ആക്രമം നടത്തിയ കേസിലെ പ്രതിയെ പിടികൂടാന്‍ പോയ പോലീസ് സേനയ്ക്കുനേരെ കല്ലേറ്. നൂഹിലെ സിങ്ഗര്‍ ഗ്രാമത്തിലാണ് സ്ത്രീകളടക്കമുള്ളവര്‍ പോലീസിനെതിരെ കല്ലേറ് നടത്തിയത്.ഗ്രാമത്തില്‍...

മോദിക്ക് ഐഎസ്ആര്‍ഒയുടെ ധന്യവാദ്

ബെംഗളൂരു: പ്രോത്സാഹനത്തിന്, പ്രചോദനത്തിന്, നിര്‍ണായക സന്ദര്‍ഭത്തില്‍ ഒപ്പം നിന്നതിന്, ദക്ഷിണാഫ്രിക്കയിലിരുന്നും ചന്ദ്രയാന്‍ വിജയത്തില്‍ പങ്കാളിയായതിന്, ശാസ്ത്രലോകത്തോട് സംവദിച്ചതിന് 'ആരാധ്യനായ ഭാരത പ്രധാനമന്ത്രി നരേന്ദ്രമോദിജി നന്ദി' എന്ന് എക്‌സില്‍...

ജാദവ്പൂര്‍ റാഗിങ്: ബംഗാളില്‍ വിദ്യാര്‍ത്ഥി പ്രക്ഷോഭം ശക്തം

കൊല്‍ക്കത്ത: ജാദവ്പൂര്‍ സര്‍വകലാശാലയില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച വിദ്യാര്‍ത്ഥി സ്വപ്‌നദീപ് കുണ്ടു ക്രൂരമായ റാഗിങ്ങിന് ഇരയായെന്ന് അന്വേഷണ റിപ്പോര്‍ട്ട്. കോളജ് ഹോസ്റ്റലിന്റെ രണ്ടാം നിലയില്‍...

ചൈനയെ പുറത്താക്കി രാഖി വിപണി; നഗരങ്ങളില്‍ നാടന്‍ രാഖികളുടെ പൂക്കാലം

റായ്പൂര്‍(ഛത്തിസ്ഗഢ്): ഒരു പതിറ്റാണ്ടിലേറെയായി വിപണി കീഴടക്കിയ ചൈനീസ് രാഖികളെ പടിക്കുപുറത്താക്കി രാജ്യം രക്ഷാബന്ധനോത്സവത്തിനൊരുങ്ങുന്നു. ഛത്തിസ്ഗഢിലെ പ്രധാന വിപണനകേന്ദ്രങ്ങളിലൊന്നായ അംബികാപൂരില്‍ ചൈനീസ് രാഖികള്‍ കാണാനേ ഇല്ല. മറ്റ് നഗരങ്ങളിലും...

Page 403 of 510 1 402 403 404 510

പുതിയ വാര്‍ത്തകള്‍

Latest English News