ഓഗസ്റ്റ് 23 ഇനി മുതല്‍ ‘ദേശീയ ബഹിരാകാശ ദിനം’: പ്രഖ്യാപനം പ്രധാനമന്ത്രിയുടേത്
ബെംഗളൂര്‍: ചന്ദ്രയാന്‍3 വിജയത്തിന്റെ അടയാളമായി ഇന്ത്യ ഓഗസ്റ്റ് 23 ‘ദേശീയ ബഹിരാകാശ ദിനം’ ആയി ആഘോഷിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ബെംഗളൂരുവില്‍ ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞരുടെ സംഘത്തെ അഭിസംബോധന ചെയ്യവേ, ഒരു...






















