മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നു കയറ്റത്തിനെതിരെ പൊതുസമൂഹം അണിനിരക്കണം: അഡ്വ. എ.ജയശങ്കർ
കൊച്ചി: മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നു കയറ്റത്തിനെതിരെ പൊതു സമൂഹം ഒന്നിച്ചണിനിരക്കണമെന്ന് അഡ്വ.എ.ജയശങ്കർ. ഏഷ്യനെറ്റ് ലേഖികക്കെതിരായ കേസ് ഭരണക്കർത്താക്കളുടെ ധാർഷ്ട്യത്തിൻ്റെയും ഏകാധിപത്യ ഫാസിസ്റ്റ് ശൈലിയുടെയും ദൃഷ്ടാന്തമാണ്. മാർക്സിസ്റ്റ്...























