ഇടുക്കി ജില്ലയ്‌ക്ക് ആശ്വാസമായി ട്രെയിൻ സർവീസ്; ജൂൺ 15-ന് ഓടി തുടങ്ങും
ഇടുക്കി: ഇടുക്കി ജില്ലയ്‌ക്ക് ആശ്വാസമായി ട്രെയിൻ സർവീസ്. ചെന്നൈ-ബോഡിനായ്‌ക്കന്നൂർ ട്രെയിൻ സർവീസിന് ആരംഭിക്കുന്നതോടെ ഇടുക്കി ജില്ലക്കാരുടെ യാത്രക്ലേശത്തിന് പരിഹാരമാകും. ജൂൺ 15 മുതലാണ് ട്രെയിൻ സർവീസ് ആരംഭിക്കുക....























