ന്യൂയോര്‍ക്കില്‍ ദീപാവലി നാളില്‍ സ്കൂളുകള്‍ക്ക് അവധി
ന്യൂയോര്‍ക്ക്: ദീപാവലി നാളില്‍ സ്കൂളുകള്‍ക്ക് അവധി നല്‍കാനുള്ള ബില്‍ ന്യൂ യോര്‍ക്ക് സംസ്ഥാന നിയമസഭ പാസാക്കി. സെനറ്റും അസംബ്ലിയും ബില്ലിന് അംഗീകാരം നല്കി.ഗവര്‍ണര്‍ കാത്തി ഹോക്കലിന്റെ ഒപ്പു ലഭിച്ചു...























