ഒഡീഷ സര്‍ക്കാര്‍ വിദ്യാഭ്യാസരംഗം താറുമാറാക്കുന്നു: എബിവിപി
ഭുവനേശ്വര്‍: മതിയായ തോതില്‍ അദ്ധ്യാപകരെ നിയമിക്കാതെ ഒഡീഷ സര്‍ക്കാര്‍ വിദ്യാഭ്യാസരംഗം താറുമാറാക്കുകയാണെന്ന് എബിവിപി ദേശീയ ജനറല്‍ സെക്രട്ടറി യാഗ്വാൽക്യ ശുക്ല. നവീന്‍ പട്നായിക് സര്‍ക്കാര്‍ വിദ്യാഭ്യാസ വിരുദ്ധ...























