കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തിച്ച പ്രതി വനിതാ ഡോക്ടറെ കുത്തിക്കൊന്നു
കൊല്ലം : കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തിച്ച പ്രതി വനിതാ ഡോക്ടറെ കുത്തിക്കൊന്നു. ഗാര്‍ഡുമാരേയും ഉള്‍പ്പടെ നാല് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്ം. പൂയപ്പള്ളി ശ്രീനിലയം കുടവട്ടൂര്‍ സന്ദീപാണ് ആക്രമണം നടത്തിയത്. വനിതാ ഡോക്ടര്‍...






















