ആര്‍എസ്എസ് ശാഖ മാതൃശക്തി പോലെ: ദത്താത്രേയ ഹൊസബാലെ
ജോധ്പൂര്‍(രാജസ്ഥാന്‍): ആര്‍എസ്എസ് ശാഖ സമാജത്തിന് മാതൃശക്തി പോലെയാണെന്ന് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. ഒരു അമ്മ വീട്ടില്‍ കുട്ടികള്‍ക്ക് ശരിയായ അറിവ് നല്‍കുന്നതുപോലെ, സംഘ ശാഖകള്‍ സ്വയംസേവകരെ വാര്‍ത്തെടുക്കുന്നത്....























