ആത്മവിസ്മൃതിയെ മറികടന്ന് ആത്മാഭിമാനമുള്ള സമാജത്തെ സൃഷ്ടിക്കണം: അരുണ്‍കുമാര്‍
നാഗ്പൂര്‍: നമ്മുടേതായ ദര്‍ശനങ്ങളിലൂടെ മാത്രമേ നവഭാരതം സാധ്യമാകൂ എന്ന് ആര്‍എസ്എസ് സഹ സര്‍കാര്യവാഹ് അരുണ്‍കുമാര്‍. ആത്മവിസ്മൃതി, അപകര്‍ഷതാബോധം, പരാനുകരണം എന്നിവയെ മറികടന്ന് ആത്മവിശ്വാസവും സ്വരാഷ്ട്രാഭിമാനവും സംഘടനാബോധവുമുള്ള ഒരു...























