സീമാജാഗരൺ മഞ്ച് അഖില ഭാരതീയ രക്ഷാധികാരി എ.ഗോപാലകൃഷ്ണന്റെ സഹോദരി അന്തരിച്ചു
കണ്ണൂർ: തലശ്ശേരി കുയ്യാലി റെയിൽവെ ഗേറ്റിനു സമീപം ശ്രേയസ്സിൽ കല്യാട്ട് താഴത്തു വിട്ടിൽ ഭാനുമതിയമ്മ (92) നിര്യാതയായി. ഭർത്താവ് പരേതനായ അഡ്വ. എം. ബാലകൃഷ്ണൻ നമ്പ്യാർ. രാഷ്‌ട്രീയ സ്വയംസേവക...























