ചീഫ് ജസ്റ്റിസിന്റെ സത്യപ്രതിജ്ഞ നാളെ; വിദേശ ചീഫ് ജസ്റ്റിസുമാര്‍ പങ്കെടുക്കും
ന്യൂദല്‍ഹി: സുപ്രീംകോടതി 53-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്ത് നാളെ ചുമതലയേല്‍ക്കും. രാഷ്‌ട്രപതി ഭവനിലെ ചടങ്ങില്‍ രാഷ്‌ട്രപതി ദ്രൗപദി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുക്കും. ഉപരാഷ്‌ട്രപതി സി.പി. രാധാകൃഷ്ണന്‍, പ്രധാനമന്ത്രി...























