സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ ഓഗസ്റ്റ് മാസത്തിൽ ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയ താഴെ പറയുന്ന മരുന്നു ബാച്ചുകളുടെ വിതരണവും വിൽപ്പനയും സംസ്ഥാനത്ത് നിരോധിച്ചു. ഈ മരുന്നുകളുടെ സ്റ്റോക്ക് കൈവശമുള്ള വ്യാപാരികളും ആശുപത്രികളും അവ തിരികെ വിതരണക്കാരന് നൽകി വിശദാംശങ്ങൾ ബന്ധപ്പെട്ട ജില്ലാ ഡ്രഗ്‌സ് കൺട്രോൾ അധികാരികളെ അറിയിക്കണമെന്ന് സംസ്ഥാന ഡ്രഗ്‌സ് കൺട്രോളർ അറിയിച്ചു.
മരുന്നിന്‍റെ പേര്, ഉല്പാദകർ, ബാച്ച് നമ്പർ, കാലാവധി എന്ന ക്രമത്തിൽ.
- Baclofen Tablets IP 10mg (Baczen -10), M/s. Biomax Biotechnics (P) Ltd 261, HSIIDC, Industrial estate, Alipur, Barwala, 134118 (Haryana), BBT22747, 01/2024.
- Pantoprazole and Domperidone Tablets, Panrose – D, M/S. KAUSIKH THERAPEUTICS (P) Ltd, Plot No.6 & 7, Door No. 728, Kakkanji Cross Street, Paraniputhur Road, Gerugambakkam, Chennai – 600128, K1221110, 11/2023.
- Aspirin Gastro-resistant Tablets IP 75mg, M/s.Kerala State Drugs & Pharmaceuticals Ltd, Kalavoor P.O, Alappuzha-688522, ET 1023 & ET 1021, 06/2023.
- CLONAPET 0.5, Clonazepam Tablets IP 0.5mg, M/s. Bangalore Antibiotics and Biologicals Pvt. Ltd, 78/2, 78/3, East Paramanur Road, Ist Cross, Mayar Nagar, Salem – 636 007, CPF 3001, 03/2023.
- Paraband 500, Paracetamol Tablets IP, M/s. Danish Halth Care (P) Ltd, 76/27-28, Industrial Estate, Maxi Road, India, Ujjain – 456010, PDN2119, 10/2023.
- Montey-L, Montelukast Sodium and Levocetirizine Hydrochloride Tablets IP, M/s. Finecure Pharmaceuticals Ltd, Shimla pistaur, Malsa Road, Kichha, Udhamsingh Nagar – 263148, MTL 1007, 11/2023.
- Clopidogrel Tablets IP, 75mg, M/s. Unimarck Healthcare Ltd, Plot No: 24,25,&37, Sector -6A, SIDCUL, Haridwar 249403 (Uttarakhand).,UGT22337, 02/2024.
- Clopidrogel Tablets IP, M/s. Unimarck Healthcare Ltd, Plot No: 24,25,&37, Sector -6A, SIDCUL, Haridwar 249403 (Uttarakhand).,UGT 22340, 02/2024.
- Compound Benzoin Tincture IP, The Pharmaceuticals and Chemicals Travancore Pvt. Ltd., 7474, 06/2023.
- PARASYNC-650 Paracetamol Tablets IP, Sai Healthcare, Village:KheraNihla, Tehsil-Nalagarh, Dist. Solan, H.P-174101, 5H21LT101, 11/2023.
- Alprazolam Tablets IP0.25mg, CMG Biotech Pvt Ltd., 58,Industrial Area, Phase III, Sansarpur Terrace, Himachal Pradesh-176501, CT220115, 01/2025.
Discussion about this post