VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത

വിടപറഞ്ഞത് തപസ്വിയായ കവി: ആർഎസ്എസ്

എസ് രമേശന്‍ നായര്‍ ദേശീയതയുടെ സമന്വയം

VSK Desk by VSK Desk
18 June, 2021
in വാര്‍ത്ത
Share
Tweet
SendTelegram

കൊച്ചി: പ്രസിദ്ധ കവിയും ഗാനരചയിതാവും തപസ്യ കലാ സാഹിത്യ വേദിയുടെ മുന്‍ അദ്ധ്യക്ഷനുമായ എസ് രമേശന്‍ നായരുടെ നിര്യാണം അവിചാരിതമായിരുന്നുവെന്ന് ആര്‍എസ്എസ് പ്രാന്ത കാര്യവാഹ് പി.എന്‍ ഈശ്വരന്‍ അനുശോചനക്കുറിപ്പില്‍ പറഞ്ഞു. ഒരായുസിന്റെ തപസ് കൊണ്ട് സാദ്ധ്യമാകുന്ന കവിതകളായിരുന്നു അദ്ദേഹത്തിലൂടെ മലയാളത്തിന് ലഭിച്ചത്. അതിഗഹനമായ ആര്‍ഷജ്ഞാനം അദ്ദേഹത്തിന്റെ കൃതികളിലൂടെ മലയാളിക്ക് ലളിതമായി വായിക്കാന്‍ കഴിഞ്ഞു. തിരുക്കുറലിന്റെയും ചിലപ്പതികാരത്തിന്റെയും പരിഭാഷയിലൂടെ അദ്ദേഹം ചെയ്തത് ദേശീയതയുടെ സമന്വയമായിരുന്നു. 

എസ് രമേശന്‍ നായര്‍ തപസ്യ അദ്ധ്യക്ഷനായിരുന്ന സമയത്ത് നിരവധി വേദികളില്‍ ചെയ്ത പ്രഭാഷണങ്ങളും കേസരിയിലും ജന്മഭൂമിയിലുമടക്കം എഴുതിയ നിരവധി കവിതകളും ലേഖനങ്ങളും കാലത്തിന്റെ ശക്തമായ പ്രതികരണങ്ങളും പ്രതിഷേധങ്ങളുമായിരുന്നു. പലരും കവിതയുടെ ഉറവ വറ്റുന്ന കാലത്താണ് പൊതുരംഗത്തേക്ക് വന്നിരുന്നുതെങ്കിലും രമേശന്‍ നായര്‍ കവിത തുളുമ്പി നിന്ന കാലത്ത് തന്നെ തപസ്യ അദ്ധ്യക്ഷനായി പ്രവര്‍ത്തിച്ചത് കൈരളിയുടെ ഭാഗ്യമായിരുന്നു. ശ്രീനാരായണ ദര്‍ശനത്തെ ഗുരുപൗര്‍ണമിയെന്ന കാവ്യത്തിലൂടെ മലയാളിക്ക് സമര്‍പ്പിച്ച കവിയുടെ ഓര്‍മ്മ മലയാളി ഉള്ളകാലത്തോളം നിലനില്‍ക്കും. അദ്ദേഹം പറഞ്ഞു.

Share
Tweet
SendShareShare

Latest from this Category

നവരാത്രി സര്‍ഗ്ഗോത്സവത്തിന്റെ നാലാംദിനം സര്‍ഗ്ഗസംവാദത്തില്‍ സിനിമാതാരം അഖില ശശിധരന്‍ സംസാരിക്കുന്നു

കയ്യടിക്കപ്പുറമാണ് കലയുടെ ആത്മീയത: അഖില ശശിധരന്‍

പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു

നാഗ്പൂരില്‍ വിജയദശമി മഹോത്സവം 20ന്

കൃഷ്ണനാട്ടം – ശില്പപ – ചുമർചിത്ര കലാകാരന്മാരെ അവാർഡുകൾക്കായി പരിഗണിക്കണം: തപസ്യ

ജയരാജ് ചലച്ചിത്രോത്സവത്തിന് തുടക്കം

ഓം പ്രകാശ് മാഥുര്‍ കേരളം ഗവര്‍ണര്‍

Load More

പുതിയ വാര്‍ത്തകള്‍

നവരാത്രി സര്‍ഗ്ഗോത്സവത്തിന്റെ നാലാംദിനം സര്‍ഗ്ഗസംവാദത്തില്‍ സിനിമാതാരം അഖില ശശിധരന്‍ സംസാരിക്കുന്നു

കയ്യടിക്കപ്പുറമാണ് കലയുടെ ആത്മീയത: അഖില ശശിധരന്‍

പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു

നാഗ്പൂരില്‍ വിജയദശമി മഹോത്സവം 20ന്

കൃഷ്ണനാട്ടം – ശില്പപ – ചുമർചിത്ര കലാകാരന്മാരെ അവാർഡുകൾക്കായി പരിഗണിക്കണം: തപസ്യ

ജയരാജ് ചലച്ചിത്രോത്സവത്തിന് തുടക്കം

ഓം പ്രകാശ് മാഥുര്‍ കേരളം ഗവര്‍ണര്‍

സമഗ്രപുരോഗതി സാധ്യമാകാന്‍ സമാജം സംഘടിക്കണം: ഡോ. മന്‍മോഹന്‍ വൈദ്യ

വിദ്യാഭ്യാസത്തിലെ മാറ്റത്തിന് എല്ലാവരും മുൻകൈയെടുക്കണം: അതുൽ ലിമയെ

Load More

Latest English News

Farewell to M.A. Sir; RSS Pracharak who gifted the image of Unnikannan as an role model to Malayalam childhood

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies