VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത

പ്രാദേശിക ഗ്രാമീണ ഉത്പന്നങ്ങള്‍ ഇനി ഫ്ലിപ്കാർ‍ട്ടില്‍; 71 ലക്ഷം സ്വയം സഹായസംഘങ്ങള്‍ക്ക് പ്രയോജനം

കമ്പനി നിലവില്‍ ഇന്ത്യയിലുടനീളമുള്ള 9,50,000ലധികം കരകൗശല തൊഴിലാളികളുടെയും നെയ്ത്തുകാരുടെയും പദ്ധതിപ്രകാരം സഹായിക്കുന്നുണ്ട്.

VSK Desk by VSK Desk
2 November, 2021
in വാര്‍ത്ത
Share
Tweet
SendTelegram

ന്യൂദല്‍ഹി: ദീന്‍ദയാല്‍ അന്ത്യോദയ യോജന ദേശീയ ഗ്രാമീണ ഉപജീവന ദൗത്യം (DAY-NRLM) പദ്ധതിയുമായി കൈകോര്‍ത്ത് പ്രമുഖ ഇ കൊമേഴ്ഷ്യല്‍ സ്ഥാപനമായ ഫ്‌ലിപ്കാര്‍ട്ട്. പ്രാദേശിക സംരംഭങ്ങളില്‍ നിര്‍മ്മിക്കുന്ന വസ്തുക്കള്‍ മുഖ്യധാരയിലേയ്ക്ക് എത്തിക്കാന്‍ ലക്ഷ്യമിട്ടാണ് നടപടി.  ഉത്പന്നങ്ങള്‍ രാജ്യത്തെവിടെയും വില്‍ക്കാനായി സഹായിക്കുന്ന പദ്ധതിവഴി സ്ത്രീ സംരംഭകര്‍ക്ക് കൂടുതല്‍ സഹായകമാകും.  

ഗ്രാമവികസന മന്ത്രാലയമാണ് ഫ്‌ലിപ്കാര്‍ട്ടുമായി കരാര്‍ ഒപ്പിട്ടിരിക്കുന്നത്. പ്രധാനമന്ത്രിയുടെ ആത്മനിര്‍ഭര്‍ ഭാരത് പ്രഖ്യാപനത്തിന് ശക്തികൂട്ടുന്നതാണ് പദ്ധതിയെന്ന് മന്ത്രാലയം വൃത്തങ്ങള്‍ അറിയിച്ചു. ഗ്രാമീണ സ്ത്രീകള്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ 10 കോടിയിലധികം വരുന്ന ഫ്‌ലിപ്കാര്‍ട്ടിന്റെ ഉപഭോക്താക്കള്‍ക്ക് വില്‍ക്കാന്‍ ധാരണാപത്രം സഹായിക്കുമെന്ന് ഗ്രാമവികസന, പഞ്ചായത്തീരാജ് മന്ത്രി ഗിരിരാജ് സിംഗ് പറഞ്ഞു. ഫ്‌ലിപ്കാര്‍ട്ടിന്റെ ചീഫ് കോര്‍പ്പറേറ്റ് ഓഫീസര്‍ രജനീഷ് കുമാറാണ് പ്രഖ്യാപന പരിപാടിയില്‍ കമ്പനിക്കായി പങ്കെടുത്തത്.  

ഗ്രാമവികസന മന്ത്രാലയത്തിന്റെ ദീന്‍ദയാല്‍ അന്ത്യോദയ യോജന പദ്ധതിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ 71 ലക്ഷത്തിലധികം സ്വയം സഹായ സംഘങ്ങള്‍ക്ക് ഇത് പ്രയോജനകരമാകും. 7.84 കോടി സ്ത്രീകളാണ് അന്ത്യോദയ യോജന പദ്ധതിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നത്.  

കരകൗശല വിദഗ്ധര്‍, നെയ്ത്തുകാര്‍, കൈത്തൊഴിലാളികള്‍ എന്നിവരുടെ ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കാന്‍ ‘ സമര്‍ത്ഥ് ‘ എന്ന പേരില്‍ ഫ്‌ലിപ്പ്കാര്‍ട്ട് പദ്ധതി രൂപീകരിച്ചിരുന്നു. കമ്പനി നിലവില്‍ ഇന്ത്യയിലുടനീളമുള്ള 9,50,000ലധികം കരകൗശല തൊഴിലാളികളുടെയും നെയ്ത്തുകാരുടെയും പദ്ധതിപ്രകാരം സഹായിക്കുന്നുണ്ട്.

Share
Tweet
SendShareShare

Latest from this Category

ആലസ്യം വളര്‍ന്നാല്‍ സേവനത്തിന്റെ മറവില്‍ ദേശവിരുദ്ധര്‍ വളരും: എസ്. സുദര്‍ശന്‍

ദാനശീലത്തെ മുറുകെപ്പിടിച്ചാണ് സേവാഭാരതിയുടെ മുന്നേറ്റം: മധു. എസ്. നായര്‍

‘വണ്‍ എപിക്, മെനി സ്റ്റോറീസ്-രാമകഥ കോണ്‍ക്ലേവ്’: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

സിസ്റ്റത്തിലെ വീഴ്ച പരിഹരിക്കാന്‍ സര്‍ക്കാരും സമൂഹം ഒരുപോലെ പരിശ്രമിക്കണം: സി.ആര്‍. മുകുന്ദ

വിശ്വസേവാഭാരതി “സേവാ കുംഭ് 2026” 23ന്

Load More

പുതിയ വാര്‍ത്തകള്‍

ആലസ്യം വളര്‍ന്നാല്‍ സേവനത്തിന്റെ മറവില്‍ ദേശവിരുദ്ധര്‍ വളരും: എസ്. സുദര്‍ശന്‍

ദാനശീലത്തെ മുറുകെപ്പിടിച്ചാണ് സേവാഭാരതിയുടെ മുന്നേറ്റം: മധു. എസ്. നായര്‍

‘വണ്‍ എപിക്, മെനി സ്റ്റോറീസ്-രാമകഥ കോണ്‍ക്ലേവ്’: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

സിസ്റ്റത്തിലെ വീഴ്ച പരിഹരിക്കാന്‍ സര്‍ക്കാരും സമൂഹം ഒരുപോലെ പരിശ്രമിക്കണം: സി.ആര്‍. മുകുന്ദ

വിശ്വസേവാഭാരതി “സേവാ കുംഭ് 2026” 23ന്

അയോദ്ധ്യയിലെ പ്രസാദമെന്ന പേരില്‍ മധുരപലഹാര വില്പന: ആമസോണിന് ഒരു ലക്ഷം രൂപ പിഴ

സർസംഘചാലകന്റെ സന്ദർശനത്തെ പിന്തുണച്ച് നൂറിലേറെ കനേഡിയൻ സംഘടനകൾ

Load More

Latest English News

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Kerala University VC ‘stomped down’ by SFI members; Hindu deities insulted

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies