VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത

പ്രവര്‍ത്തനം ദുരൂഹം; സൗദി വിലക്കിനു പിന്നാലെ ഇന്ത്യയിലെ തബ്‌ലീഗും ഐബി നിരീക്ഷണത്തില്‍

VSK Desk by VSK Desk
15 December, 2021
in വാര്‍ത്ത
ShareTweetSendTelegram

ന്യൂദല്‍ഹി: ഭീകരതയിലേക്കുള്ള കവാടം എന്ന് ചൂണ്ടിക്കാട്ടി സൗദി അറേബ്യ വിലക്കിയ തബ്‌ലീഗ് ജമായത്ത് ഇന്ത്യയിലും രഹസ്യാന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തില്‍. ഇവിടെയും ഇവരുടെ പ്രവര്‍ത്തനം ദുരൂഹമാണ് എന്നാണ് ഏജന്‍സികളുടെ നിലപാട്.  

ആദ്യഘട്ടത്തില്‍ കൊവിഡ് രാജ്യത്ത് വലിയ തോതില്‍ വ്യാപിക്കുന്നതിന് നിസാമുദ്ദീനില്‍ നടന്ന തബ്‌ലീഗ് മര്‍ക്കസ് സമ്മേളനം കാരണമായെന്ന് കണ്ടെത്തിയിരുന്നു. ദല്‍ഹി സര്‍ക്കാരിന്റെ വിലക്ക് ലംഘിച്ച് ചേര്‍ന്ന, പതിനായിരത്തിലേറെ പേര്‍ പങ്കെടുത്ത ദിവസങ്ങള്‍ നീണ്ട സമ്മേളനത്തില്‍ നിന്ന് രാജ്യത്തിന്റെ പലഭാഗങ്ങളിലേക്ക് പോയവരാണ് ആദ്യം രോഗം പടര്‍ത്തിയത്.

തബ്‌ലീഗിന് കഴിഞ്ഞ ദിവസം സൗദി വിലക്കേര്‍പ്പെടുത്തിയത് വലിയ ചര്‍ച്ചയായിരുന്നു. വിലക്കിയെന്നു മാത്രമല്ല നാടൊട്ടുക്ക് ഇവരുടെ തെറ്റായ പ്രവര്‍ത്തനങ്ങളെപ്പറ്റി വിശദീകരിക്കാനും സൗദി ഭരണകൂടം മൗലവിമാരോട് നിര്‍ദ്ദേശിച്ചിരുന്നു. ഗ്രൂപ്പിന്റെ തെറ്റായ പ്രവര്‍ത്തന രീതികളെയും ഇതുമൂലമുള്ള അപകടങ്ങളും വിശദീകരിക്കാന്‍ പള്ളികളിലെ പ്രബോധകരോട് ഇസ്ലാമിക കാര്യ മന്ത്രി ഡോ. അബ്ദുല്ല ലത്തീഫ് അല്‍ബശൈഖ് ആണ് നിര്‍ദ്ദേശിച്ചിരുന്നത്.

തബ്‌ലീഗ് ജമാഅത്തുമായി സഹകരിക്കുന്ന, സമാന രീതിയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ക്കും സൗദിയില്‍ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 1926ല്‍ ഇന്ത്യയിലാണ് ഈ ഭീകരസംഘടന രൂപീകരിച്ചത്, ഇപ്പോള്‍ 150ലധികം രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പടിഞ്ഞാറന്‍ യൂറോപ്പ്, ആഫ്രിക്ക, സൗത്ത് ഏഷ്യ എന്നിവിടങ്ങളില്‍ സജീവമാണ്.

Tags: #ISIS#IB
Share8TweetSendShareShare

Latest from this Category

പൊതുപരീക്ഷാ ഭേദഗതി നിയമം മാഫിയകള്‍ക്കെതിരെയുള്ള നിര്‍ണായക നാഴികക്കല്ല്: എബിവിപി

എബിവിപി കേന്ദ്ര പ്രവര്‍ത്തക സമിതിക്ക് തുടക്കം

ഉണർവ്വ് 2026 ലോഗോ പ്രകാശനം ചെയ്തു

അക്രമ സമരങ്ങളെ പിൻ തുണക്കില്ല: എബിവിപി

എബിവിപി കേന്ദ്ര പ്രവർത്തക സമിതി യോഗം നാളെ ആലുവയിൽ

ഡോക്ടർജിയുടെ ജീവിതത്തിൽ സംഘകാര്യവും രാഷ്ട്രകാര്യവും മാത്രം : ഡോ. മോഹൻ ഭാഗവത്

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

പൊതുപരീക്ഷാ ഭേദഗതി നിയമം മാഫിയകള്‍ക്കെതിരെയുള്ള നിര്‍ണായക നാഴികക്കല്ല്: എബിവിപി

എബിവിപി കേന്ദ്ര പ്രവര്‍ത്തക സമിതിക്ക് തുടക്കം

ഉണർവ്വ് 2026 ലോഗോ പ്രകാശനം ചെയ്തു

അക്രമ സമരങ്ങളെ പിൻ തുണക്കില്ല: എബിവിപി

എബിവിപി കേന്ദ്ര പ്രവർത്തക സമിതി യോഗം നാളെ ആലുവയിൽ

ഡോക്ടർജിയുടെ ജീവിതത്തിൽ സംഘകാര്യവും രാഷ്ട്രകാര്യവും മാത്രം : ഡോ. മോഹൻ ഭാഗവത്

ജീവിതത്തെ സിനിമയാക്കിയ കലാകാരനായിരുന്നു ഭരതൻ: ഏബ്രഹാം ഇട്ടിച്ചെറിയ സാംസ്കാരിക നവീകരണത്തിന്റെ കലാഭാഷയ്ക്ക് മലയാള സിനിമയിൽ രൂപംനൽകിയത് ഭരതൻ: അനൂപ് കെ. ആർ.

കേരള ഉന്നത വിദ്യാഭ്യാസ കൗൺസിൽ (KHEC) വൈസ് ചെയർമാൻ പ്രഫ. അച്ചുത് ശങ്കറുമായി കൂടിക്കാഴ്ച നടത്തി.

Load More

Latest English News

Palakkad – Kanchi Shankaracharya Calls for Societal Upliftment and Cultural Preservation at Sangh Sanghik

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies