VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത

സുബ്രഹ്മണ്യഭാരതിക്ക് അര്‍ച്ചനയായി ‘കവിഭാരതി’

VSK Desk by VSK Desk
1 January, 2022
in വാര്‍ത്ത
Share
Tweet
SendTelegram

ചെന്നൈ: ദേശഭക്ത മഹാകവി സുബ്രഹ്മണ്യ ഭാരതിയാരുടെ ജന്മദിനത്തില്‍ ഭാവാത്മക അര്‍ച്ചനയുമായി ആര്‍എസ്എസ് പ്രവര്‍ത്തകര്‍. കവിഭാരതി എന്ന പേരില്‍ പുതിയ ഘോഷ് രചനയ്ക്ക് രൂപം നല്‍കിയാണ് മഹാകവിക്ക് സ്മരണാഞ്ജലി ഒരുക്കിയത്. തിരുവല്ലിക്കേണിയിലെ ഭാരതി ഹൗസിന് മുന്നില്‍ മഹാകവിയുടെ ‘ഒളി പടൈത കന്നിനൈ വാ വാ വാ’ എന്ന ഗീതം ഓടക്കുഴലില്‍ ഘോഷുപകരണങ്ങളുടെ പിന്നണിയോടെ പ്രവര്‍ത്തകര്‍ ആലപിച്ചു.

ഓടക്കുഴല്‍, സാക്സോഫോണുകള്‍, ക്ലാര്‍നറ്റ്, ശംഖ് എന്നിവ ഉപയോഗിച്ചായിരുന്നു ആലാപനം. പരിശീലനം നേടിയ ആയിരത്തോളം പ്രവര്‍ത്തകരാണ് പരിപാടിയില്‍ പങ്കെടുത്തത്. രാഷ്ട്രത്തെപ്പറ്റി അപാരമായ അഭിമാനവും വിശ്വാസവും പുലര്‍ത്തിയ മഹാനാണ് സുബ്രഹ്മണ്യഭാരതി എന്ന് പരിപാടിയില്‍ അധ്യക്ഷത വഹിച്ച പ്രശസ്ത സംഗീതജ്ഞന്‍ അനില്‍ ശ്രീനിവാസന്‍ പറഞ്ഞു. ഒരുമിച്ച് വരികയും ഒരുമിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നതാണ് മാറ്റത്തിന്റെ അടിസ്ഥാനമെന്ന് കവിതകളിലൂടെ ഭാരതിയാര്‍ പറഞ്ഞുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

സ്വാതന്ത്ര്യത്തില്‍ നിന്ന് സ്വാശ്രയത്വത്തിലേക്കുള്ള പരിവര്‍ത്തനമായിരുന്നു ഭാരതി മുന്നോട്ടുവെച്ച സന്ദേശമെന്ന് മുഖ്യപ്രഭാഷണം നടത്തിയ ആര്‍എസ്എസ് സഹസര്‍കാര്യവാഹ് രാംദത്ത് ചക്രധര്‍ പറഞ്ഞു.  തൊട്ടുകൂടായ്മയ്ക്കെതിരെയും ജാതി വിവേചനത്തിനുമെതിരെ മഹാകവി പ്രചാരണം നടത്തി. അക്കാലത്ത് താഴ്ന്ന ജാതിയില്‍ പെട്ട ഒരാള്‍ക്കായി അദ്ദേഹം സ്വന്തംവീട്ടില്‍ ഗായത്രി മന്തം ഉപദേശിച്ചു.

ദരിദ്രരോട് സ്‌നേഹവും സേവാഭാവവും സമാജത്തില്‍ അനിവാര്യമാണ്. സ്വദേശി തത്വങ്ങളെ അടിസ്ഥാനമാക്കിയുള്ള സ്വാശ്രയത്വത്തിനുവേണ്ടി അദ്ദേഹം നിരന്തരം വാദിച്ചുവെന്ന് രാംദത്ത് പറഞ്ഞു

Share23
Tweet
SendShareShare

Latest from this Category

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

സിസ്റ്റത്തിലെ വീഴ്ച പരിഹരിക്കാന്‍ സര്‍ക്കാരും സമൂഹം ഒരുപോലെ പരിശ്രമിക്കണം: സി.ആര്‍. മുകുന്ദ

വിശ്വസേവാഭാരതി “സേവാ കുംഭ് 2026” 23ന്

അയോദ്ധ്യയിലെ പ്രസാദമെന്ന പേരില്‍ മധുരപലഹാര വില്പന: ആമസോണിന് ഒരു ലക്ഷം രൂപ പിഴ

സർസംഘചാലകന്റെ സന്ദർശനത്തെ പിന്തുണച്ച് നൂറിലേറെ കനേഡിയൻ സംഘടനകൾ

ആർഎസ്എസിനെ എതിർത്ത അമേരിക്കൻ സമിതി ഭാരതവിരുദ്ധ അജണ്ടയ്ക്ക് കുപ്രസിദ്ധം; യുഎസ്‌സിഐആർഎഫ് തലവൻ പാക് വംശജൻ

Load More

പുതിയ വാര്‍ത്തകള്‍

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

സിസ്റ്റത്തിലെ വീഴ്ച പരിഹരിക്കാന്‍ സര്‍ക്കാരും സമൂഹം ഒരുപോലെ പരിശ്രമിക്കണം: സി.ആര്‍. മുകുന്ദ

വിശ്വസേവാഭാരതി “സേവാ കുംഭ് 2026” 23ന്

അയോദ്ധ്യയിലെ പ്രസാദമെന്ന പേരില്‍ മധുരപലഹാര വില്പന: ആമസോണിന് ഒരു ലക്ഷം രൂപ പിഴ

സർസംഘചാലകന്റെ സന്ദർശനത്തെ പിന്തുണച്ച് നൂറിലേറെ കനേഡിയൻ സംഘടനകൾ

ആർഎസ്എസിനെ എതിർത്ത അമേരിക്കൻ സമിതി ഭാരതവിരുദ്ധ അജണ്ടയ്ക്ക് കുപ്രസിദ്ധം; യുഎസ്‌സിഐആർഎഫ് തലവൻ പാക് വംശജൻ

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി ജന്മശതാബ്ദി ആഘോഷത്തിന് നാളെ തുടക്കം

വിസിമാർക്കെതിരായ സമരാഭാസങ്ങൾ കേരളത്തിന് അപമാനം: തപസ്യ

Load More

Latest English News

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Kerala University VC ‘stomped down’ by SFI members; Hindu deities insulted

Akhil Bharatiya Samanvay Baithak to Commence at Vignan Vihar, Gudilova

“Why Was the Teacher Suspended?”: Kerala High Court Questions State Over Savarkar Quiz Controversy

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies