VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത

ഇന്ത്യാ വിരുദ്ധ പോസ്റ്റില്‍ കുടുങ്ങി ദ. കൊറിയന്‍ കമ്പനി

VSK Desk by VSK Desk
7 February, 2022
in വാര്‍ത്ത
ShareTweetSendTelegram

ന്യൂദല്‍ഹി:  കശ്മീര്‍ ഭീകരര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച ഹ്യുണ്ടായ് പാകിസ്ഥാന്റെ പ്രചരണത്തിനെതിരെ വ്യാപക പ്രതിഷേധം. ഹ്യുണ്ടായിയെ ബഹിഷ്‌കരിക്കണമെന്ന ആഹ്വാനം സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തതോടെ ഇന്ത്യ തങ്ങള്‍ക്ക് രണ്ടാം വീടാണെന്ന വ്യാഖ്യാനവുമായി ഹ്യുണ്ടായ് ഇന്ത്യ രംഗത്തെത്തി. എന്നാല്‍ പാകിസ്ഥാന് വേണ്ടി കശ്മീരില്‍ ഭീകരപ്രവര്‍ത്തനം നടത്തുന്നവരെ സ്വാതന്ത്ര്യപോരാളികള്‍ എന്ന് വിളിച്ച് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച കമ്പനിയോട് വിട്ടുവീഴ്ചയില്ലെന്ന സമീപനത്തിലാണ് പ്രതിഷേധം കനക്കുന്നത്. പ്രതിസന്ധിയും പ്രതിഷേധവും മറികടക്കാന്‍ അര്‍ധമനസ്സോടെയുള്ള പ്രസ്താവനയാണ് ദക്ഷിണ കൊറിയന്‍ കമ്പനി നടത്തിയതെന്നാണ് വിമര്‍ശനമുയരുന്നത്.  

പാകിസ്ഥാനില്‍ കശ്മീര്‍ ഐര്യദാര്‍ഢ്യ ദിനമായ  ഫെബ്രുവരി 5 നാണ് ഹ്യുണ്ടായ് ഔദ്യോഗിക എഫ്ബി പേജിലൂടെ വിവാദ പോസ്റ്റിട്ടത്.   ഇതിന് പിന്നാലെ ബോയ്‌ക്കോട്ട് ഹ്യുണ്ടായ് എന്ന ഹാഷ് ടാഗ് സാമൂഹമാധ്യമങ്ങളില്‍ നിറഞ്ഞു. ഹ്യുണ്ടായ്‌ക്കെതിരെ പോസ്റ്റുകള്‍ പലരെയും തുടക്കത്തില്‍ ബ്ലോക്ക് ചെയ്ത കമ്പനി പിന്നീട് പ്രതിഷേധം കനത്തതോടെ വിശദീകരണവുമായി രംഗത്തുവരികയായിരുന്നു.

തങ്ങള്‍ ഇന്ത്യന്‍ ദേശീയതയെ ബഹുമാനിക്കുന്നുവെന്ന് കമ്പനി വ്യക്തമാക്കി. ഹ്യുണ്ടായ് ഇന്ത്യന്‍ മോട്ടോര്‍ ലിമിറ്റഡ് (എച്ച്‌ഐഎംഎല്‍) ഖേദം പ്രകടിപ്പിച്ചു.  25 വര്‍ഷത്തിലേറെയായി ഇന്ത്യന്‍വിപണിയോട്  പ്രതിബദ്ധരാണ് തങ്ങളെന്ന് കമ്പനി പുറത്തിറക്കിയ വിശദീകരണക്കുറിപ്പില്‍ പറയുന്നു. കശ്മീരില്‍ ഭീകരര്‍ക്കെതിരായ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയ കെ.ജെ.എസ് ധില്ലന്‍ അടക്കമുള്ള നിരവധി പ്രമുഖര്‍ കമ്പനിയുടെ ഇന്ത്യാവിരുദ്ധതയെ ചോദ്യം ചെയ്ത് രംഗത്തെത്തി. ഇന്ത്യക്ക് ധീരസൈനികരുടെ ബലിദാനത്തിന്റെ മൂല്യം മറ്റെന്തിനേക്കാളും വലുതാണെന്ന് ധില്ലന്‍ ബോയ്‌കോട്ട് ഹ്യുണ്ടായ് എന്ന ഹാഷ് ടാഗോടെ ട്വീറ്റ് ചെയ്തു. കശ്മീര്‍ ഭാരതത്തിന്റെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്ന വികാരമാണെന്ന് മേജര്‍ സുരേന്ദ്ര പൂനിയ കുറിച്ചു. ഹ്യുണ്ടായ് കശ്മീര്‍ സംബന്ധിച്ച നിലപാട് വ്യക്തമാക്കിയില്ലെങ്കില്‍ 140 കോടി ദേശഭക്തരുടെ പ്രതിഷേധം അവരറിയുമെന്ന് അദ്ദേഹം കുറിച്ചു.

Official Statement from Hyundai Motor India Ltd.#Hyundai #HyundaiIndia pic.twitter.com/dDsdFXbaOd

— Hyundai India (@HyundaiIndia) February 6, 2022
ShareTweetSendShareShare

Latest from this Category

കുറ്റകരമായി വാഹനമോടിച്ച് അപകടമുണ്ടാക്കിയാല്‍ നഷ്ടപരിഹാരത്തിന് അര്‍ഹതയില്ല: സുപ്രീംകോടതി

ഭാരത മാതാവിനെ പതാകയേന്തിയ സ്ത്രീയെന്ന് വിശേഷിപ്പിക്കുന്നത് നിര്‍ഭാഗ്യകരം: ഹൈക്കോടതി

സേവാഭാരതി ജില്ലാ ഘടകങ്ങളുടെ വാർഷിക പൊതുയോഗം നാളെ

സർവകലാശാലാ ഭേദഗതി ബില്ലിൽ ഒപ്പ് വയ്ക്കരുത് എന്നാവശ്യപ്പെട്ട് ഗവർണറെ കണ്ട് എബിവിപി

കിസാന്‍ സംഘിന്റെ പ്രതിഷേധം: കര്‍ഷക വിരുദ്ധ പ്രവര്‍ത്തന രേഖ നിതി ആയോഗ് പിന്‍വലിച്ചു

ആര്‍എസ്എസ് പ്രാന്ത പ്രചാരക് ബൈഠകിന് നാളെ തുടക്കം

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

കുറ്റകരമായി വാഹനമോടിച്ച് അപകടമുണ്ടാക്കിയാല്‍ നഷ്ടപരിഹാരത്തിന് അര്‍ഹതയില്ല: സുപ്രീംകോടതി

ഭാരത മാതാവിനെ പതാകയേന്തിയ സ്ത്രീയെന്ന് വിശേഷിപ്പിക്കുന്നത് നിര്‍ഭാഗ്യകരം: ഹൈക്കോടതി

സേവാഭാരതി ജില്ലാ ഘടകങ്ങളുടെ വാർഷിക പൊതുയോഗം നാളെ

സർവകലാശാലാ ഭേദഗതി ബില്ലിൽ ഒപ്പ് വയ്ക്കരുത് എന്നാവശ്യപ്പെട്ട് ഗവർണറെ കണ്ട് എബിവിപി

കിസാന്‍ സംഘിന്റെ പ്രതിഷേധം: കര്‍ഷക വിരുദ്ധ പ്രവര്‍ത്തന രേഖ നിതി ആയോഗ് പിന്‍വലിച്ചു

ആര്‍എസ്എസ് പ്രാന്ത പ്രചാരക് ബൈഠകിന് നാളെ തുടക്കം

12ാം പെൻഷൻ പരിഷ്കരണനടപടി കൾ ഉടൻ നടപ്പിലാക്കുക കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ്

രജിസ്ട്രാർ അനിൽകുമാർ സിപിഎമ്മിന്റെ രാഷ്ട്രീയ ചട്ടുകം; പണ്ടില്ലാത്ത എന്ത് വർഗീയതയാണ് ഇന്ന് രജിസ്ട്രാർക്ക് : എബിവിപി

Load More

Latest English News

They Will Move into ‘Sneha Nikunjam’ on the 23rd

Celebration of Narada Jayanti; Bharat Showcased the Strength of Atmanirbharatha: R. Sanjayan

Ivide Thaliridum Orottamottum Vaadi Kozhiju Veezhilla…

പഹൽഗാം ആക്രമണം നിന്ദ്യം : ആർഎസ്എസ്

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies