”ബാബാ അമര്‍നാഥ് ഭാരതത്തിലും മാതാ ശാരദ അയല്‍ രാജ്യത്തുമാവുക സാധ്യമല്ല. പാക്കധീന കശ്മീരല്ല, അത് പാക് അധിനിവേശ കശ്മീരാണ്, അതെന്നും ഭാരതത്തിന്റെ സ്വന്തമാണെന്നത് നമ്മുടെ പ്രഖ്യാപിത നയമാണ്. അത് അങ്ങനെതന്നെ തുടരുകയും ചെയ്യും. മഹാദേവരൂപത്തിലുള്ള ബാബ അമര്‍നാഥിനും ശാരദാശക്തിപീഠത്തിനും ഇടയില്‍ നിയന്ത്രണരേഖ ഉണ്ടാവുക എന്നത് അംഗീകരിക്കാനാവില്ല.”
രാജ്‌നാഥ്‌സിങ്
കേന്ദ്രപ്രതിരോധമന്ത്രി
കാര്‍ഗില്‍ വിജയദിവസ് സമ്മേളനത്തില്‍ പറഞ്ഞത്
Discussion about this post