VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത

ആദിബദ്രിയിലെ ഖനനം: സമഗ്ര അന്വേഷണം വേണമെന്ന് ബിജെപി

സന്ത് വിജയദാസിന്റെ മരണം സിബിഐ അന്വേഷിക്കണം

VSK Desk by VSK Desk
28 July, 2022
in വാര്‍ത്ത
Share
Tweet
SendTelegram

ഭരത്പൂര്‍: സന്ത് വിജയദാസിന്റെ ആത്മാഹുതിയിലേക്ക് നയിച്ച ആദിബദ്രിക്കുന്നുകളിലെ അനധികൃത ക്വാറികളെക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്ന് ബിജെപി. സന്ത് വിജയദാസിന്റേത് ആത്മാഹുതിയല്ലെന്നും സര്‍ക്കാര്‍ പ്രതിയായ കൊലപാതകമാണെന്നും ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി അരുണ്‍സിങ് ആരോപിച്ചു. സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പാര്‍ട്ടി പ്രക്ഷോഭം നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.
അനധികൃതഖനനം നടക്കുന്ന പാസോപ ഗ്രാമം സന്ദര്‍ശിച്ച ബിജെപി നേതൃസംഘം അന്വേഷണറിപ്പോര്‍ട്ട് ദേശീയ അധ്യക്ഷന്‍ ജെ. പി. നദ്ദയ്ക്ക് കൈമാറി. ഖനന മാഫിയയ്‌ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ദശീയ ഹരിത ട്രൈബ്യൂണലിനോട് ബിജെപി ആവശ്യപ്പെട്ടു. കനകാഞ്ചലും ആദി ബദ്രിയും ബൃജ് മേഖലയും നാടിന്റെ സാംസ്‌കാരിക പൈതൃകമാണ്. അവിടെ നടക്കുന്ന ആശ്രമങ്ങളെയും പൊതുജീവിതത്തെയും ബാധിച്ചു. നിത്യേന ആയിരക്കണക്കിന് ട്രക്കുകളിലാണ് അവര്‍ കുന്നിടിച്ചുകടത്തിയത്. 550 ദിവസം സമാധാനപരമായി സമരം ചെയ്ത സംന്യാസി സമൂഹത്തെ പരിഗണിക്കാനോ ചര്‍ച്ച ചെയ്യാനോ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് തയ്യാറായില്ലെന്ന് അരുണ്‍സിങ് കുറ്റപ്പെടുത്തു.
ഗെഹ്ലോട്ട് സര്‍ക്കാരിലെ ഖനന മന്ത്രി പ്രമോദ് ഭയ ആണ് മാഫിയയ്ക്ക് പിന്നില്‍. മറ്റൊരു മന്ത്രി സാഹിദാഖാനും മകനുമെതിരെയും ജനങ്ങള്‍ക്ക് ആക്ഷേപമുണ്ട്. അഴിമതിക്കാരായ ഉദ്യോഗസ്ഥരെ നിയമിച്ച് പ്രദേശമാകെ കൊള്ളയടിക്കുകയാണ് ഇവര്‍ ചെയ്തത്. ഭരത്പൂരില്‍ നടന്ന സമരം ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടിയുടേതല്ല. പവിത്രമായ ബൃജ് മേഖലയെ സംരക്ഷിക്കാനുള്ള ജനങ്ങളുടെയും സംന്യാസിമാരുടെയും പ്രസ്ഥാനമാണത്. പ്രശ്‌നത്തില്‍ സിബിഐയും ഇ ഡിയും ഇടപെടണം. രാജസ്ഥാന്‍ സര്‍ക്കാരിലെ എല്ലാ മന്ത്രിമാരെയും ചോദ്യം ചെയ്യണം, അരുണ്‍ സിങ് പറഞ്ഞു.

Share10
Tweet
SendShareShare

Latest from this Category

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി ജന്മശതാബ്ദി ആഘോഷത്തിന് നാളെ തുടക്കം

വിസിമാർക്കെതിരായ സമരാഭാസങ്ങൾ കേരളത്തിന് അപമാനം: തപസ്യ

ആർഎസ്‌എസ് സമന്വയ ബൈഠക്കിന് തുടക്കം

ബാംകോയുടെ മട്ട അരിയും നാടന്‍ വെളിച്ചെണ്ണയും വിപണിയില്‍

വാമന മൂര്‍ത്തിയെ അധിക്ഷേപിച്ച എസ്എഫ്‌ഐ മാപ്പ് പറയണം: ക്ഷേത്രസംരക്ഷണ സമിതി

സക്ഷം ഉത്സവ് ദേശീയ മേള’; ജനു. 20 മുതൽ തിരുവനന്തപുരത്ത്

Load More

പുതിയ വാര്‍ത്തകള്‍

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി ജന്മശതാബ്ദി ആഘോഷത്തിന് നാളെ തുടക്കം

വിസിമാർക്കെതിരായ സമരാഭാസങ്ങൾ കേരളത്തിന് അപമാനം: തപസ്യ

ആർഎസ്‌എസ് സമന്വയ ബൈഠക്കിന് തുടക്കം

ബാംകോയുടെ മട്ട അരിയും നാടന്‍ വെളിച്ചെണ്ണയും വിപണിയില്‍

വാമന മൂര്‍ത്തിയെ അധിക്ഷേപിച്ച എസ്എഫ്‌ഐ മാപ്പ് പറയണം: ക്ഷേത്രസംരക്ഷണ സമിതി

സക്ഷം ഉത്സവ് ദേശീയ മേള’; ജനു. 20 മുതൽ തിരുവനന്തപുരത്ത്

ജനസംഖ്യാ അസന്തുലിതാവസ്ഥ ചര്‍ച്ച ചെയ്യും: സുനില്‍ ആംബേക്കര്‍

ഭയത്തിൽ നിന്നുള്ള സ്വാതന്ത്ര്യം അബൂഝ്മാഡിൽ തിരംഗ പാറിയത് ചരിത്രത്തിലാദ്യം

Load More

Latest English News

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Kerala University VC ‘stomped down’ by SFI members; Hindu deities insulted

Akhil Bharatiya Samanvay Baithak to Commence at Vignan Vihar, Gudilova

“Why Was the Teacher Suspended?”: Kerala High Court Questions State Over Savarkar Quiz Controversy

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies