VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത

ഹിന്ദുസമൂഹത്തിന് ഷെയ്ഖ് ഹസീനയുടെ ഉറപ്പ്

ബംഗ്ലാദേശില്‍ എനിക്കുള്ള അവകാശം നിങ്ങള്‍ക്കുമുണ്ട്

VSK Desk by VSK Desk
19 August, 2022
in വാര്‍ത്ത, ലോകം
Share
Tweet
SendTelegram

ധാക്ക: എനിക്കുള്ള എല്ലാ അവകാശങ്ങളും നിങ്ങള്‍ക്കുമുണ്ടെന്ന് ബംഗ്ലദേശിലെ ഹിന്ദുസമൂഹത്തോട് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. നിങ്ങള്‍ ന്യൂനപക്ഷമാണെന്ന് ചിന്തിക്കരുത്. എല്ലാ മതവിഭാഗങ്ങളില്‍പ്പെട്ടവര്‍ക്കും രാജ്യത്ത് തുല്യാവകാശമാണുള്ളത്, രാജ്യത്തെ ഹിന്ദുസമൂഹത്തിന് ജന്മാഷ്ടമി ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി പറഞ്ഞു.
ധാക്കയിലെ ധാകേശ്വരി മന്ദിര്‍, ചട്ടോഗ്രാമിലെ ജെഎം സെന്‍ ഹാള്‍, പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ ഗണഭബാന്‍ എന്നിവിടങ്ങളില്‍ നടന്ന പരിപാടികളില്‍ വെര്‍ച്വലായി പങ്കെടുക്കുകയായിരുന്നു ഷെയ്ഖ് ഹസീന.

ഏതെങ്കിലും മതവിഭാഗത്തിലെ ദുര്‍ബുദ്ധികളുടെ പേരില്‍ രാജ്യത്താകെ അവസ്ഥ മോശമാണെന്ന പ്രചാരണം ശരിയല്ല. അത്തരക്കാര്‍ക്ക് ഒരിക്കലും രാജ്യത്തിന്‍റെ മതസൗഹാര്‍ദം തകര്‍ക്കാന്‍ കഴിയില്ല. ആ വിശ്വാസവും ഐക്യവും നിലനിര്‍ത്തണം. ഹിന്ദുക്കള്‍ക്ക് ബംഗ്ലദേശില്‍ അവകാശമില്ലെന്നും വിവേചനം നേരിടുന്നുവെന്നുമുള്ളതരത്തില്‍ പ്രചരിക്കുന്നത് ദുഃഖകരമാണ്. ഏത് സങ്കടകരമായ സാഹചര്യങ്ങളിലും സര്‍ക്കാര്‍ ഒപ്പമുണ്ട്,  ഷെയ്ഖ് ഹസീന പറഞ്ഞു. എന്നാല്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ വേണ്ടവിധത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്നില്ല.
പശ്ചിമബംഗാളിലുള്ളതിനേക്കാള്‍ കൂടുതല്‍ ക്ഷേത്രങ്ങള്‍ ധാക്കയിലുണ്ട്. ബംഗ്ലാദേശിലുടനീളം ദുര്‍ഗാപൂജ വലിയ ആഹ്ലാദത്തോടെയാണ് ആഘോഷിച്ചിക്കുന്നത്. മസ്ജിദുകള്‍ മാത്രമല്ല, മന്ദിറുകളും നവീകരിക്കുന്നതില്‍ സര്‍ക്കാര്‍ വലിയതോതില്‍ സഹകരിക്കുന്നത്. ആരുടെയും മതവികാരം വ്രണപ്പെടുത്തുന്ന എന്തെങ്കിലും പറയുന്നത് ശരിയല്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Share1
Tweet
SendShareShare

Latest from this Category

ആർഎസ്‌എസ് സമന്വയ ബൈഠക്കിന് തുടക്കം

ബാംകോയുടെ മട്ട അരിയും നാടന്‍ വെളിച്ചെണ്ണയും വിപണിയില്‍

വാമന മൂര്‍ത്തിയെ അധിക്ഷേപിച്ച എസ്എഫ്‌ഐ മാപ്പ് പറയണം: ക്ഷേത്രസംരക്ഷണ സമിതി

സക്ഷം ഉത്സവ് ദേശീയ മേള’; ജനു. 20 മുതൽ തിരുവനന്തപുരത്ത്

ജനസംഖ്യാ അസന്തുലിതാവസ്ഥ ചര്‍ച്ച ചെയ്യും: സുനില്‍ ആംബേക്കര്‍

ഭയത്തിൽ നിന്നുള്ള സ്വാതന്ത്ര്യം അബൂഝ്മാഡിൽ തിരംഗ പാറിയത് ചരിത്രത്തിലാദ്യം

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ആർഎസ്‌എസ് സമന്വയ ബൈഠക്കിന് തുടക്കം

ബാംകോയുടെ മട്ട അരിയും നാടന്‍ വെളിച്ചെണ്ണയും വിപണിയില്‍

വാമന മൂര്‍ത്തിയെ അധിക്ഷേപിച്ച എസ്എഫ്‌ഐ മാപ്പ് പറയണം: ക്ഷേത്രസംരക്ഷണ സമിതി

സക്ഷം ഉത്സവ് ദേശീയ മേള’; ജനു. 20 മുതൽ തിരുവനന്തപുരത്ത്

ജനസംഖ്യാ അസന്തുലിതാവസ്ഥ ചര്‍ച്ച ചെയ്യും: സുനില്‍ ആംബേക്കര്‍

ഭയത്തിൽ നിന്നുള്ള സ്വാതന്ത്ര്യം അബൂഝ്മാഡിൽ തിരംഗ പാറിയത് ചരിത്രത്തിലാദ്യം

കുറുപ്പുസാർ ഇനി ദീപ്തമായ ഓർമ..

കേരള പി.എസ്.സി പരീക്ഷാക്രമക്കേട്: ഗവര്‍ണറുടെ ഇടപെടല്‍ ശ്ലാഖനീയം: ഭാരതീയ വിചാരകേന്ദ്രം

Load More

Latest English News

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Kerala University VC ‘stomped down’ by SFI members; Hindu deities insulted

Akhil Bharatiya Samanvay Baithak to Commence at Vignan Vihar, Gudilova

“Why Was the Teacher Suspended?”: Kerala High Court Questions State Over Savarkar Quiz Controversy

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies