VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത

സമൂഹത്തിലെ ദൈനംദിന കാര്യങ്ങളില്‍ സംന്യാസിമാര്‍ ഇടപെടണം :സ്വാമി ചിദാനന്ദപുരി

മാര്‍ഗദര്‍ശക് മണ്ഡല്‍ സംന്യാസി സംഗമം

VSK Desk by VSK Desk
20 August, 2022
in വാര്‍ത്ത
കലൂര്‍ പാവക്കുളം മഹാദേവ ക്ഷേത്രാങ്കണത്തില്‍ സംഘടിപ്പിച്ച മാര്‍ഗ ദര്‍ശക് മണ്ഡല്‍ സംസ്ഥാന സംന്യാസി സംഗമം കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി ഉദ്ഘാടനം ചെയ്യുന്നു.

കലൂര്‍ പാവക്കുളം മഹാദേവ ക്ഷേത്രാങ്കണത്തില്‍ സംഘടിപ്പിച്ച മാര്‍ഗ ദര്‍ശക് മണ്ഡല്‍ സംസ്ഥാന സംന്യാസി സംഗമം കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി ഉദ്ഘാടനം ചെയ്യുന്നു.

ShareTweetSendTelegram

കൊച്ചി : ഹൈന്ദവ സംന്യാസിമാര്‍ ഈശ്വര ഭജനയ്ക്കൊപ്പം സമൂഹത്തിലെ ദൈനംദിന കാര്യങ്ങളില്‍ കൂടി ഇടപെടണമെന്ന് മാര്‍ഗദര്‍ശക് മണ്ഡലം സംസ്ഥാന അധ്യക്ഷനും കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതിയുമായ സ്വാമി ചിദാനന്ദപുരി. കലൂര്‍ പാവക്കുളം മഹാദേവ ക്ഷേത്രത്തില്‍ സംഘടിപ്പിച്ച മാര്‍ഗദര്‍ശക് മണ്ഡല്‍ സംസ്ഥാന സംന്യാസി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ബാലഗോകുലം പരിപാടിയില്‍ പങ്കെടുത്ത കോഴിക്കോട് മേയര്‍ക്കെതിരെ നടപടി എടുക്കുന്ന സിപിഎം മറ്റ് മതസ്ഥരുടെ എല്ലാത്തരം ചടങ്ങുകളിലും നിര്‍ബാധം പങ്കെടുക്കുന്നു. ഇത് ബഹുസ്വര സമൂഹത്തില്‍ ഹിന്ദുവിനും ഹിന്ദുത്വത്തിനും അയിത്തം കല്‍പ്പിക്കുന്നതിന് തുല്യമാണ്. മത പരിവര്‍ത്തനം, ലൗ ജിഹാദ്, നാര്‍ക്കോട്ടിക് ജിഹാദ് തുടങ്ങിയവ തടയേണ്ട സര്‍ക്കാര്‍ സംവിധാനങ്ങള്‍ പൂര്‍ണമായും ഹൈജാക്ക് ചെയ്യപ്പെട്ടിരിക്കുന്നു. ഈ സാഹചര്യത്തില്‍ ഹിന്ദുസമൂഹത്തിന്‍റെ സ്വാഭിമാനം വീണ്ടെടുക്കേണ്ടത് ഈശ്വര ഭജനയ്ക്കപ്പുറം സംന്യാസിമാരുടെ കൂടി ഉത്തരവാദിത്തമാണെന്ന് സ്വാമി ചിദാനന്ദപുരി പറഞ്ഞു.

മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകന്‍ എസ്. സേതുമാധവന്‍ മുഖ്യപ്രഭാഷണം നടത്തി. മാര്‍ഗ്ഗദര്‍ശക് മണ്ഡലം സംസ്ഥാന കാര്യദര്‍ശി സ്വാമി സത്സ്വരൂപാനന്ദ, സ്വാമി ഋതാനന്ദപുരി, ചെങ്കോട്ടുകോണം ശ്രീരാമദാസ മിഷന്‍ മഠാധിപതി ബ്രഹ്മപാദാനന്ദ സരസ്വതി, വാഴൂര്‍ തീര്‍ത്ഥപാദാശ്രമം മഠാധിപതി സ്വാമി പ്രജ്ഞാനാനന്ദ തീര്‍ത്ഥ, ചെറുകോല്‍ ശുഭാനന്ദാശ്രമം സെക്രട്ടറി സ്വാമി ഗീതാനന്ദ, സംബോധ് ഫൗണ്ടേഷന്‍ സംസ്ഥാന ആചാര്യന്‍ സ്വാമി അദ്ധ്യാത്മാനന്ദ, പുറനാട്ടുകര രാമകൃഷ്ണമഠം സ്വാമി  നന്ദാത്മജാനന്ദ, ജസ്റ്റിസ് പി.എന്‍. രവീന്ദ്രന്‍, വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന അധ്യക്ഷന്‍ വിജി തമ്പി, സംസ്ഥാന കാര്യദര്‍ശി വി.ആര്‍. രാജശേഖരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Share9TweetSendShareShare

Latest from this Category

ക്ഷേത്രങ്ങളുടെ ഐതിഹ്യവും ചരിത്രവും ഡിജിറ്റലായി സംരക്ഷിക്കപ്പെടണം: സ്വാമി ചിദാനന്ദപുരി

രാമരക്ഷായന്ത്രം അറിവിന്റെ പ്രതീകം; അയോദ്ധ്യയിൽ ദർശനം നടത്തുന്നവർ ശ്രീരാമചന്ദ്രന്റെ ജീവിതമൂല്യം ഉള്‍ക്കൊള്ളണം: മാതാ അമൃതാനന്ദമയി ദേവി

മാതാ അമൃതാനന്ദമയി അയോധ്യയില്‍ എത്തി; അയോധ്യാരാമ ക്ഷേത്രത്തിൽ രാഷ്‌ട്രപതിയ്‌ക്കൊപ്പം അമ്മ ശ്രീരാമ രക്ഷാ യന്ത്രം സ്ഥാപിക്കും

ഡോ. പി.എം. വാരിയര്‍ക്ക് ആയുര്‍വേദ ഗൗരവ് സമ്മാന്‍

അരവിന്ദ സ്മൃതി ചലച്ചിത്ര നിരൂപണ മത്സര വിജയികൾ

രാമരക്ഷയന്ത്ര പ്രതിഷ്ഠാ ചടങ്ങ്; മാതാ അമൃതാനന്ദമയീ ദേവി അയോദ്ധ്യയിലേക്ക് പുറപ്പെട്ടു, ചടങ്ങില്‍ രാഷ്‌ട്രപതിക്കൊപ്പം അമ്മയും പങ്കെടുക്കും

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ക്ഷേത്രങ്ങളുടെ ഐതിഹ്യവും ചരിത്രവും ഡിജിറ്റലായി സംരക്ഷിക്കപ്പെടണം: സ്വാമി ചിദാനന്ദപുരി

രാമരക്ഷായന്ത്രം അറിവിന്റെ പ്രതീകം; അയോദ്ധ്യയിൽ ദർശനം നടത്തുന്നവർ ശ്രീരാമചന്ദ്രന്റെ ജീവിതമൂല്യം ഉള്‍ക്കൊള്ളണം: മാതാ അമൃതാനന്ദമയി ദേവി

മാതാ അമൃതാനന്ദമയി അയോധ്യയില്‍ എത്തി; അയോധ്യാരാമ ക്ഷേത്രത്തിൽ രാഷ്‌ട്രപതിയ്‌ക്കൊപ്പം അമ്മ ശ്രീരാമ രക്ഷാ യന്ത്രം സ്ഥാപിക്കും

ഡോ. പി.എം. വാരിയര്‍ക്ക് ആയുര്‍വേദ ഗൗരവ് സമ്മാന്‍

അരവിന്ദ സ്മൃതി ചലച്ചിത്ര നിരൂപണ മത്സര വിജയികൾ

രാമരക്ഷയന്ത്ര പ്രതിഷ്ഠാ ചടങ്ങ്; മാതാ അമൃതാനന്ദമയീ ദേവി അയോദ്ധ്യയിലേക്ക് പുറപ്പെട്ടു, ചടങ്ങില്‍ രാഷ്‌ട്രപതിക്കൊപ്പം അമ്മയും പങ്കെടുക്കും

അരവിന്ദൻ നിശ്ശബ്ദതയെ സംഗീതമാക്കിയ കലാകാരൻ : കെ കലാധരൻ

നല്ല സിനിമകൾ ജനകീയമാക്കുന്നതിന് ഫിലിം സൊസൈറ്റികൾ വഴിയൊരുക്കണം: ജോർജ് കുര്യൻ

Load More

Latest English News

Value-based education must blend heritage with technology: Kerala Governor

National Education Policy should be viewed with a long-term vision: Dr. Krishna Gopal

Demonstrations are Anarchy; Kanthapuram States Muslim Women Should Not Participate in Protests

Bharat was not born in 1947, nor created by the British : J. Nandakumar

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies