VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

കേസരി നവരാത്രി ആഘോഷത്തിന് ഉപ രാഷ്‌ട്രപതിയും ഗവർണ്ണറും; ഒക്‌ടോബർ 9 ന് മഹാ സാരസ്വത പൂജ

VSK Desk by VSK Desk
12 September, 2026
in കേരളം
Share
Tweet
SendTelegram

കോഴിക്കോട്: കേസരിഭവനിൽ നടക്കുന്ന നവരാത്രി സർഗ്ഗോത്സവം ഇത്തവണ ഏഴാം വർഷത്തിലേക്ക്. ഉപരാഷ്‌ട്രപതിയും ഗവർണ്ണരുമടക്കം പ്രമുഖരും പ്രശസ്തരുമായ നിരവധി വ്യക്തികൾ പങ്കെടുക്കുന്ന പരിപാടികൾ ഒക്‌ടോബർ 11 ന് ആരംഭിക്കും. ഉപ രാഷ്‌ട്രപതി സി.പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. 19 നാണ് നവരാത്രി സർഗ്ഗപ്രതിഭാ പുരസ്‌കാര സമർപ്പണം. കേരള-തമിഴ്‌നാട് ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ, പ്രസിദ്ധ സിനിമാ സംവിധായകൻ ജയരാജിന് സമ്മാനിക്കും.
പത്തു ദിവസത്തെ സാംസ്‌കാരികോത്സവത്തിൽ സർഗ്ഗസംവാദം, ഫിലിം ഫെസ്റ്റിവൽ, കലാ മത്സരങ്ങൾ, തുടങ്ങിയ വിവിധ ആഘോഷ പരിപാടികളുണ്ട്.

ഒക്‌ടോബർ 20 ന് സാംസ്‌കാരിക സമ്മേളനം സി. സദാനന്ദൻമാസ്റ്റർ എംപി ഉദ്ഘാടനം ചെയ്യും. നാടകകൃത്ത് ഫ്രാൻസിസ് മാവേലിക്കര മുഖ്യാതിഥിയാകും.

ഒക്‌ടോബർ 9 ന് കൊല്ലൂർ മൂകാംബികാ ക്ഷേത്രത്തിലെ മുഖ്യ അർച്ചകൻ സുബ്രഹ്മണ്യ അഡിഗയുടെ കാർമ്മികത്വത്തിൽ മഹാസാരസ്വത പൂജയോടെ നവരാത്രി സർഗ്ഗോത്സവത്തിന് തുടക്കമാകും.

ആഘോഷ പരിപാടകളുടെ നടത്തിപ്പിന്റെ ചെലവിലേക്കുള്ള ആദ്യസംഭാവന നിധിസമർപ്പണം മാതംഗി ട്രസ്റ്റ് അദ്ധ്യക്ഷൻ ടി.വി. വേണുഗോപാൽ സർഗ്ഗോത്സവ സമിതി അദ്ധ്യക്ഷ വിധുബാലയ്‌ക്ക് നൽകി നിർവഹിച്ചു.

Share
Tweet
SendShareShare

Latest from this Category

തപസ്യ സംസ്ഥാന പഠന ശിബിരം: പുതുകാല ഭാഷ ചര്‍ച്ചയാകും; അടൂര്‍ പാസ് കാമ്പസില്‍ 26, 27 തീയതികളില്‍

മുതിർന്ന മാധ്യമ പ്രവർത്തകൻ കെ. കുഞ്ഞിക്കണ്ണൻ അന്തരിച്ചു

ദേശീയ എഞ്ചിനീയേഴ്സ് ഡേ ആഘോഷങ്ങൾക്ക് ആവേശത്തുടക്കം; കുസാറ്റിലെ ‘മെയ്‌സ് 8.0’ സോണൽ മത്സരത്തിൽ കാർമൽ കോളേജ് ജേതാക്കൾ

കൃഷ്ണഗാഥയെ നെഞ്ചിലേറ്റിയ നാണിക്കുട്ടിയമ്മക്ക് തപസ്യയുടെ ആദരം

രാഷ്ട്രത്തെ മാതൃഭൂമിയായി കാണുന്ന ജനതയാണ് ഭാരതത്തിന്റെ ഏകതയുടെ അടിസ്ഥാനം : കെ.ബി. ശ്രീകുമാർ

പി.പി. മുകുന്ദന്‍ സേവാ പുരസ്‌കാരം ഡോ. വി. നാരായണന്

Load More

പുതിയ വാര്‍ത്തകള്‍

കേസരി നവരാത്രി ആഘോഷത്തിന് ഉപ രാഷ്‌ട്രപതിയും ഗവർണ്ണറും; ഒക്‌ടോബർ 9 ന് മഹാ സാരസ്വത പൂജ

തപസ്യ സംസ്ഥാന പഠന ശിബിരം: പുതുകാല ഭാഷ ചര്‍ച്ചയാകും; അടൂര്‍ പാസ് കാമ്പസില്‍ 26, 27 തീയതികളില്‍

എ. ബാലകൃഷ്ണൻ ജി സമ്പൂർണ കാര്യകർത്താവ് : ഡോ. മോഹൻ ഭാഗവത്

മുതിർന്ന മാധ്യമ പ്രവർത്തകൻ കെ. കുഞ്ഞിക്കണ്ണൻ അന്തരിച്ചു

ദേശീയ എഞ്ചിനീയേഴ്സ് ഡേ ആഘോഷങ്ങൾക്ക് ആവേശത്തുടക്കം; കുസാറ്റിലെ ‘മെയ്‌സ് 8.0’ സോണൽ മത്സരത്തിൽ കാർമൽ കോളേജ് ജേതാക്കൾ

വിദ്യാഭ്യാസം വിദ്യാര്‍ത്ഥികേന്ദ്രീകൃതമാകണം: സര്‍കാര്യവാഹ്

സനാതനസംസ്‌കൃതി മനുഷ്യക്ഷേമത്തിന്റെ ആത്മാവിനെ പരിപോഷിപ്പിക്കുന്നു: ജെ. നന്ദകുമാര്‍

സര്‍സംഘചാലകന്റേത് അര്‍ത്ഥവത്തായ ആശയവിനിമയം: ഹിന്ദു സിഖ് യൂണിറ്റി ഫോറം

Load More

Latest English News

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies