VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

ഞാന്‍ രാഹുലല്ല, എനിക്കെതിരെ അഴിമതിക്കേസുമില്ല: ഗുലാംനബി ആസാദ്

VSK Desk by VSK Desk
14 September, 2022
in ഭാരതം
Share
Tweet
SendTelegram

ന്യൂദല്‍ഹി: നേതാക്കളെ വ്യക്തിപരമായി അധിക്ഷേപിക്കാന്‍ താന്‍ രാഹുല്‍ ഗാന്ധിയല്ലെന്ന് ഗുലാംനബി ആസാദ്.  പ്രതിപക്ഷ നേതാവെന്ന നിലയില്‍ ഏഴ് വര്‍ഷം പ്രധാനമന്ത്രി മോദിക്കെതിരെ ഇരുന്ന് അദ്ദേഹത്തിന്‍റെ നയങ്ങളെ ഞാന്‍ വിമര്‍ശിച്ചിട്ടുണ്ട്. എനിക്കെതിരെ ഒരഴിമതിക്കേസില്ല. ഒരു എഫ്ഐആറും ഇല്ല, ഇതുവരെയും ആരെയും പേടിച്ചിട്ടില്ല, ഗുലാംനബി ഒരു അഭിമുഖത്തില്‍ പറഞ്ഞു. ഗുലാംനബിയുടെ നിലപാട് കാലാവസ്ഥാവ്യതിയാനമാണെന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശിന്‍റെ പരിഹാസത്തിന് മറുപടിയായാണ് അദ്ദേഹത്തിന്‍റെ പ്രതികരണം.
ജി 23 രൂപീകരിച്ചതു മുതല്‍ ബിജെപിയുടെ വിശ്വസ്തനാണെന്ന് അവര്‍ അധിക്ഷേപിക്കുന്നതാണ്. പാര്‍ട്ടിക്ക് ഒരു മുഴുവന്‍ സമയ പ്രസിഡന്റിനെ വേണമെന്ന് ആവശ്യപ്പെട്ട് കത്തെഴുതിയതിന് ശേഷം അവര്‍ എനിക്കെതിരെ ആക്രോശിച്ചു. .പ്രധാനമന്ത്രി മോദിയുടെ നിര്‍ദ്ദേശപ്രകാരം എഴുതിയതാണെന്ന് കള്ളം പ്രചരിപ്പിച്ചു. ഈ പെരുംനുണയുടെ തുടക്കം കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റിയില്‍ നിന്നും അവരുടെ നേതാവില്‍ നിന്നുമാണ്, ഗുലാംനബി പറഞ്ഞു. പ്രധാനമന്ത്രി മോദിക്ക് ഭ്രാന്തല്ലെന്നും കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തണമെന്നാണ് അദ്ദേഹം ആവശ്യപ്പെടാറുള്ളതെന്നും ഗുലാം നബി ആസാദ് കൂട്ടിച്ചേര്‍ത്തു.
.’ആര്‍ക്കും ഗുലാം നബിയോട് കല്‍പ്പിക്കാന്‍ കഴിയില്ല. എനിക്കെതിരെ ഒരു കേസും ഒരു എഫ്ഐആറും ഇല്ല. എനിക്ക് സമ്പത്തുമില്ല. ഞാന്‍ എന്തിന് ആരെയെങ്കിലും ഭയപ്പെടണം?’ .ഏഴ് വര്‍ഷമായി ഞാന്‍ പ്രധാനമന്ത്രി മോദിയെ പാര്‍ലമെന്റില്‍ ഇരുന്ന് അദ്ദേഹത്തിന്‍റെ നയങ്ങളെ രൂക്ഷമായി വിമര്‍ശിച്ചു. ഒരേയൊരു വ്യത്യാസം ഞാന്‍ വ്യക്തിപരമായ ആക്രമണങ്ങള്‍ നടത്തുന്നില്ല. വ്യക്തികളെയല്ല നയങ്ങളെയാണ് എതിര്‍ക്കുന്നത്. അള്ളാഹുവാണ് എല്ലാ വ്യക്തികളെയും സൃഷ്ടിക്കുന്നത്.  പ്രധാനമന്ത്രി എന്നെ രാഷ്ട്രപതിയാക്കും, ഉപരാഷ്ട്രപതിയാക്കും എന്നൊക്കെയാണ് അവര്‍ പ്രചരിപ്പിച്ചത്. ഒരു നോമിനേറ്റഡ് അംഗം പോലുമാക്കിയില്ലെന്നതല്ലേ വാസ്തവം? ഗുലാം നബി ചോദിച്ചു.
ജമ്മു കശ്മീരില്‍ 370-ാം വകുപ്പ് പുനഃസ്ഥാപിക്കാനാകില്ലെന്ന വാദം അദ്ദേഹം ആവര്‍ത്തിച്ചു. ‘അത് ആര്‍ക്കും കഴിയില്ല. എന്ത് ചെയ്യാമെന്നും ചെയ്യാന്‍ കഴിയില്ലെന്നും ആസാദിനറിയാം. എനിക്കോ കോണ്‍ഗ്രസ് പാര്‍ട്ടിക്കോ കശ്മീരിലെ മൂന്ന് പ്രാദേശിക പാര്‍ട്ടികള്‍ക്കും കഴിയില്ല. മമതയ്ക്കും ഡിഎംകെയ്ക്കും എന്‍സിപിക്കും കഴിയില്ല.  തെരഞ്ഞെടുപ്പ് നേട്ടങ്ങള്‍ക്കായി ജനങ്ങളെ കബളിപ്പിക്കാന്‍ ഞാനില്ല, അദ്ദേഹം പറഞ്ഞു.

Share2
Tweet
SendShareShare

Latest from this Category

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

ലോകത്തെവിടെയായാലും പെരുമാറ്റത്തില്‍ ഭാരതീയനാവുക: ഡോ. മോഹന്‍ ഭാഗവത്

ഉമർ ഖാലിദിനെ ദേശീയവാദി എന്ന് വിളിച്ചുകൊണ്ട് കോൺഗ്രസ് ദേശീയതയുടെ നിർവചനം മാറ്റിയെഴുതി : എബിവിപി 

ക്ഷേത്രം സാമൂഹിക മൂല്യങ്ങളുടെ കേന്ദ്രം: സര്‍സംഘചാലക്

വിദ്യാലയങ്ങൾ മനുഷ്യവികാസത്തിന്റെ തീർത്ഥാടന കേന്ദ്രങ്ങളാകണം: ഡോ. മോഹൻ ഭാഗവത്

എ. ബാലകൃഷ്ണൻ ജി സമ്പൂർണ കാര്യകർത്താവ് : ഡോ. മോഹൻ ഭാഗവത്

Load More

പുതിയ വാര്‍ത്തകള്‍

ഭാരതത്തിന്റെ വികസനത്തിനാധാരം രാമന്റെ മൂല്യങ്ങള്‍: രാജ്‌നാഥ് സിങ്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

ഡോ. ബി. എസ്‌ ഹരിശങ്കർ സ്മാരക പ്രഭാഷണം ഇന്ന്

ലോകത്തെവിടെയായാലും പെരുമാറ്റത്തില്‍ ഭാരതീയനാവുക: ഡോ. മോഹന്‍ ഭാഗവത്

ക്ഷേത്ര സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ഗണേശോത്സവം ആഘോഷിച്ചു

എന്‍ടിയു സംസ്ഥാന വനിതാ സംഗമം ‘പ്രജ്ഞ 26’ 19ന് കൊച്ചിയില്‍

ഉമർ ഖാലിദിനെ ദേശീയവാദി എന്ന് വിളിച്ചുകൊണ്ട് കോൺഗ്രസ് ദേശീയതയുടെ നിർവചനം മാറ്റിയെഴുതി : എബിവിപി 

മാതൃകാ പ്രിന്റ്‌ടെക്ക് ഉദ്ഘാടനം ചെയ്തു; ആദർശശുദ്ധമായ ദേശീയത ജന്മഭൂമിയെ ജനപ്രിയമാക്കുന്നുവെന്ന് എസ്. സേതുമാധവൻ

Load More

Latest English News

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies